സ്വന്തം ലേഖിക
ദോഹ: റൊണാള്‍ഡീഞ്ഞോ, ഫുട്ബോള്‍ ചരിത്രത്തിന് മറക്കാനാവാത്ത പേര്.
ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ സെമി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ഇതിഹാസ താരങ്ങളുടെ കൂട്ടത്തില്‍ റൊണാള്‍ഡീഞ്ഞോയുമുണ്ടായിരുന്നു.
സാക്ഷാല്‍ റൊണാള്‍ഡോ ഫിനോമിനയും ഡേവിഡ് ബെക്കാമുമെല്ലാം ഇടംപിടിച്ച വിഐപി...
തിരുവനന്തപുരം: മോട്ടോര്‍ സൈക്കിളില്‍ എത്തി വഴിയാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന പ്രതി പൊലീസ് പിടിയിൽ. കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗറിൽ സുധീർഖാനെയാണ് (27) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം....
കട്ടപ്പന: ടൗൺഹാളിന് സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ തീ പിടുത്തം.
അപ്പോളേ അപ്പോൾസറി വർക്സ് എന്ന സ്ഥാപനത്തിൽ രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കട്ടപ്പന ഐറ്റി ഐ ജംഗ്ഷൻ സ്വദേശി ബിനുവിന്റ് സ്ഥാപനത്തിലാണ്...
പത്തനംതിട്ട : പതിനൊന്നു വയസ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 14 വർഷം കഠിന തടവിനും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴ...
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി.
കേസിലെ വിചാരണ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തില്‍ ഉത്തരവിറക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസ്...
സ്വന്തം ലേഖകൻ
കോട്ടയം: പ്രണയത്തിന് പ്രായവും പദവിയൊന്നും പ്രശ്നം അല്ലന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ചുറ്റുമുള്ളതെല്ലാം മറന്നുപോകുന്ന ഉദ്യോഗസ്ഥ പ്രണയം നടക്കുന്നത് കോട്ടയം കളക്ട്രേറ്റ് വളപ്പിലാണ്.
റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്കും അതേ...
സ്വന്തം ലേഖിക
തൃശൂര്‍: ചാവക്കാട് മത്സ്യബന്ധനത്തിനിടെ വള്ളംമുങ്ങി മൂന്ന് പേര്‍ അപകടത്തില്‍ പെട്ടു.
ഇവര്‍ രക്ഷപ്പെട്ടതായാണ് വിവരം. എടക്കഴിയൂര്‍ സ്വദേശി മന്‍സൂറും കുളച്ചല്‍ സ്വദേശികള്‍ ചന്ദ്രവും പൊന്നാനി തീരത്തേക്ക് നീന്തിയെത്തുകയായിരുന്നു.
കുളച്ചല്‍ സ്വദേശി ബാലനെ...
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
രണ്ടു ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം...