കട്ടപ്പന ടൗൺഹാളിന് സമീപമുള്ള വ്യാപാരസ്ഥാപനത്തിൽ തീ പിടിത്തം; ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം; ലക്ഷങ്ങളുടെ നാശനഷ്ടം ; പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ച് കെ എസ് ഇ ബി അധികൃതർ
കട്ടപ്പന: ടൗൺഹാളിന് സമീപമുള്ള വ്യാപാര സ്ഥാപനത്തിൽ തീ പിടുത്തം.
അപ്പോളേ അപ്പോൾസറി വർക്സ് എന്ന സ്ഥാപനത്തിൽ രാത്രി 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കട്ടപ്പന ഐറ്റി ഐ ജംഗ്ഷൻ സ്വദേശി ബിനുവിന്റ് സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്.
ലക്ഷങ്ങളുടെ നാശനഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാർ വിവരമറിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി തീ അണച്ചു. പ്രദേശത്ത് വൈദ്യുതി ബന്ധം വിഛേദിച്ച് കെ എസ് ഇ ബി അധികൃതർ
Third Eye News Live
0