യു.എ.ഇയിലെ ചോക്ലേറ്റ് കമ്പനിയില്‍ പാക്കിംഗ് ജോലി; വിസ വാഗ്ദാനം നല്‍കി പണം തട്ടിയത് നൂറോളം പേരില്‍ നിന്ന്; ആലപ്പുഴ സ്വദേശിനിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലീസ്
സ്വന്തം ലേഖിക ആലപ്പുഴ: വിസ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ഒരു യുവതി കൂടി അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരൂര്‍ നടുവിലെ മഠത്തില്‍ പറമ്പില്‍ വിഷ്ണുവിൻ്റെ ഭാര്യ ഹരിത (അമ്മു -24) ആണ് അറസ്റ്റിലായത്. നൂറോളം പേരില്‍ […]