video
play-sharp-fill

Monday, July 14, 2025

Monthly Archives: November, 2022

ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ തകർപ്പൻ ഗോൾ ; ഇറാനെ ഒരു ഗോളിന് കീഴടക്കി യുഎസ് പ്രീക്വാർട്ടറിൽ

ദോഹ: ഫിഫ ലോകകപ്പിൽ ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി യുഎസ് പ്രീക്വാർട്ടർ ഉറപ്പിച്ചു. 38-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിച്ചാണ് യുഎസിനു വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ...

ഇത് ചരിത്ര നിമിഷം…! എസ്.എഫ്.ഐ കോട്ടയായി കോട്ടയം; എം ജി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 38 കോളജുകളില്‍ 37 ഇടത്തും എസ്‌എഫ്‌ഐയ്ക്ക് വിജയം; ...

സ്വന്തം ലേഖിക കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് വിജയം. തെരഞ്ഞെടുപ്പ് നടന്ന 130 കോളജുകളില്‍ 116 ഇടത്ത് എസ്‌എഫ്‌ഐ യൂണിയന്‍ സ്വന്തമാക്കി. കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38...

വെയ്ൽസിനെ വീഴ്ത്തി ഇംഗ്ലീഷ് പട പ്രീക്വാർട്ടറിൽ ;ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ;പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേരിടും

ദോഹ : ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം വെറും 98 സെക്കൻഡിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ...! അധികം വൈകാതെ മൂന്നാമത്തെ ഗോളും; യുഎസ്എയ്ക്കെതിരായ അപ്രതീക്ഷിത സമനിലയിൽനിന്നും പാഠം പഠിച്ച് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ...

ആ ‘ഡോർ അങ്ങ് അടച്ചേക്ക്! ആഫ്രിക്കയുടെ കരുത്ത് കാണിക്കാൻ സെനഗൽ പ്രീ ക്വാർട്ടറിൽ, ഇക്വഡോറിന് നിരാശ

ദോഹ : ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ ‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ...

ബസ് തടഞ്ഞുനിര്‍ത്തി ഒന്നര കോടിയോളം കവര്‍ന്ന കേസ്; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ പൊലിസിന്‍റെ പിടിയിൽ; ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ട് ആയി

മാനന്തവാടി: തിരുനെല്ലി തെറ്റ്റോഡില്‍ ബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ച്ച ചെയ്‌തെന്ന കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുതുകുളം സ്വദേശികളായ ചീപ്പാട് ഷജീന മന്‍സിലില്‍ ഷാജഹാന്‍ (36),...

ഖത്തറിനു മൂന്നാം തോൽവി ; നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ ; ഖത്തറിനെ രണ്ടു ഗോളുകള്‍ക്കാണ് നെതർലൻഡ്സ് കീഴടിക്കയത്

ദോഹ: ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ് പ്രീ ക്വാർട്ടറിൽ. കോഡി ഗാക്പോയും ഫ്രങ്കി ഡിയോങ്ങും സ്കോർ ചെയ്ത മത്സരത്തിൽ ഖത്തറിനെ തകർത്ത് മൂന്ന് മത്സരങ്ങളിൽ...

കുടുംബ സുഹൃത്തായ സ്ത്രീയെ ബലാത്സംഗം ചെയ്തു; എറണാകുളം കൺട്രോൾ റൂം സിഐ സൈജുവിനെതിരെ ബലാത്സംഗക്കേസ്; മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോഴും സമാനകേസിൽ പ്രതി

കൊച്ചി: എറണാകുളം കൺട്രോൾ റൂം സിഐ സൈജുവിനെതിരെ ബലാത്സംഗക്കേസ്. കുടുംബ സുഹൃത്തായ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മലയിൽകീഴ് ഇൻസ്പെക്ടർ ആയിരുന്നപ്പോൾ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായിരുന്നു സൈജു. നിലവിൽ ഹൈക്കോടതി...

ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി കോടതി; പൂട്ടിയിടേണ്ടത് പെണ്‍കുട്ടികളെയല്ല, അക്രമികളെയാണ് ; കാരണം വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

കോഴിക്കോട്: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി കോടതി. അക്രമം ഭയന്നാണെങ്കില്‍ പൂട്ടിയിടേണ്ടത് പെണ്‍കുട്ടികളെയല്ല, അക്രമികളെയാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു...

ഇരുപത്തി ഏഴാമത് അന്താരാഷ്ട്രചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍; 184 ചിത്രങ്ങള്‍ ,14 സ്ക്രീനുകള്‍,17 വിഭാഗങ്ങള്‍,പതിനായിരത്തോളം പ്രതിനിധികള്‍

തിരുവനന്തപുരം: ഇരുപത്തി ഏഴാമത് അന്താരാഷ്ട്രചലച്ചിത്ര മേള ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.ഡിസംബര്‍ ഒമ്ബതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍...

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷം; വ്യാപാരോത്സവം കൂപ്പൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാപാരോത്സവം കൂപ്പൺ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു പ്രസ് ക്ലബ്ബിൽ വച്ച് ബഹുമാനപ്പെട്ട കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ വ്യാപാരോത്സവം...
- Advertisment -
Google search engine

Most Read