video
play-sharp-fill

ഷീ ഈസ് ഫൈന്‍, മിടുക്കി, റാങ്ക് ഹോള്‍ഡറാണ്”:കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് റൂറല്‍ എസ്.പി ശില്‍പയുടെ കമന്റ് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് കേസ് അന്വേഷിക്കുന്ന റൂറൽ എസ്.പി ഡി. ശിൽപ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ഗ്രീഷ്മ മിടുക്കിയാണെന്നും റാങ്ക് ഹോൾഡറാണെന്നുമുള്ള ശിൽപയുടെ പ്രതികരണം സോഷ്യൽ മീഡിയകളിൽ പുതിയ ചർച്ചകൾക്ക് വഴി […]

കോട്ടയം ഏരുമേലി മുക്കൂട്ടുതറയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോട്ടയം: എരുമേലി മുക്കൂട്ടുതറയിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ഇടകടത്തി അറുവച്ചാംകുഴി സ്വദേശി കിണറ്റുകരയിൽ കെ വിഷ്ണു (22) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമായിരുന്നു വിഷ്ണു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു […]

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; കുട്ടികളെ സ്കൂളിൽനിന്നും കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു; ഇളയമകൾ ആശുപത്രിയിൽ

കാനഡ: നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും ഇളയ മകൾ സാഷയെ ആശുപത്രിയിൽ […]

ശിൽപങ്ങൾ മതിയായ രീതിയിൽ സംരക്ഷിക്കുന്നില്ല; കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമന്‍

തിരുവനന്തപുരം: പ്രഥമ കേരളശ്രീ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശില്‍പി കാനായി കുഞ്ഞിരാമൻ. ശിൽപ്പങ്ങൾ മതിയായ രീതിയില്‍ സംരക്ഷിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്കാരം സ്വീകരിക്കില്ലെന്ന് സർക്കാറിനെ ഔദ്യോഗികമായി അറിയിക്കുമെന്നും കാനായി കുഞ്ഞിരാമൻ പറഞ്ഞു. ശംഖുമുഖത്ത് കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയത ‘സാഗരകന്യക’ എന്ന ശില്‍പം […]

സഹജീവി സ്നേഹത്തിന്റെ പ്രതീകമായി ഡോക്ടർ.അയർക്കുന്നം സ്വദേശിനി ബിന്ദു എന്ന യുവതിക്കാണ് അമയന്നൂർ സ്വദേശിയും കോട്ടയം മെഡിക്കൽ കോളേജിലെ സർജനുമായ ഡോ. സാൻഷോയും കുടുംബവും വീട് നിർമിച്ച് നൽകുന്നത്.

അയർക്കുന്നം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അമയന്നൂർ പാറപ്പുറം വീട്ടിൽ ബിന്ദുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു വാസയോഗ്യമായ അടച്ചുറപ്പുള്ള ഒരു വീട്.മാതാപിതാക്കൾ മരണപ്പെടുകയും അമിത മദ്യപാനിയായ ഭർത്താവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്ത ബിന്ദു കൗമാരക്കാരനായ മകനോടൊപ്പം ഇടിഞ്ഞുവീഴാറായ വീട്ടിലായിരുന്നു താമസം.ബിന്ദുവിന്റെ […]

സംസ്ഥാനത്ത് ഇന്ന് (01/11/2022) സ്വർണവിലിയിൽ മാറ്റമില്ല; തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞിരുന്നു; സ്വർണത്തിന്റെ നിലവിലെ വിപണി വില 37280 രൂപയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 15 രൂപ കുറഞ്ഞു. ഇന്നത്തെ […]

കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാർത്ഥിക്ക് നേരെ ക്രൂര റാ​ഗിങ്; പതിനഞ്ചംദസംഘത്തിന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കര്‍ണപുടം തകർന്നു; കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് നൽകാത്തതിൽ കേസെടുക്കാതെ പൊലീസ്

കോഴിക്കോട്: നാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് നേരെ ക്രൂര റാഗിങ്. വസ്ത്രധാരണത്തെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി നല്‍കി. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് […]

അടിമുടി ഡിജിറ്റലാകാൻ കേരളം;സംസ്ഥാനത്തിന്റെ സമഗ്ര ഭൂരേഖ ലക്ഷ്യം; ഡിജിറ്റല്‍ റീസര്‍വേയ്ക്ക് ഇന്ന് തുടക്കം, ആദ്യഘട്ടത്തില്‍ 200 വില്ലേജുകള്‍

സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേക്ക് കേരളപ്പിറവി ദിനമായ ചൊവ്വാഴ്ച തുടക്കമാകും. നാലുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഭൂമി പൂര്‍ണമായും ശാസ്ത്രീയമായി സര്‍വേ ചെയ്ത് കേരളത്തിന്റെ സമഗ്ര ഭൂരേഖയ്ക്ക് രൂപം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.ഡിജിറ്റല്‍ റീസര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ […]

സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം ; പുതിയ സർക്കുലർ പ്രകാരം രാവിലെ 10.15 മുതല്‍ വൈകീട്ട് 5.15 വരെ പ്രവൃത്തിസമയം

രുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തെയും സർക്കാർ ഓഫിസുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം. രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സർക്കുലർ ഇറക്കി. ഗവ. സെക്രട്ടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് […]

രാജ്യത്ത് അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില കുറഞ്ഞു; പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്

ന്യൂഡല്‍ഹി: അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവ് രേഖപ്പെടുത്തി. കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ […]