സ്വന്തം ലേഖിക
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ ആറുവരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
24 മണിക്കൂറിൽ...
സ്വന്തം ലേഖിക
കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി.
പായിപ്പാട് പി.സി കവലയിൽ ഓമണ്ണിൽ വീട്ടിൽ സുബാഷ് മകൻ അനന്തു (22)നെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്....
സ്വന്തം ലേഖിക
പാലാ: മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പാലാ വള്ളിച്ചിറ പ്ലാത്തോട്ടത്തിൽ വീട്ടിൽ ബെന്നി ജോസഫ് മകൻ അലൻ സെബാസ്റ്റ്യൻ ( 26) നെയാണ് പാലാ പോലീസ്...
സ്വന്തം ലേഖിക
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വാകത്താനം കാരക്കാട്ട് കുന്ന് ഭാഗത്ത് ഇടത്തുംകടവിൽ വീട്ടിൽ സണ്ണി മകൻ സുബി ജോൺ...
സ്വന്തം ലേഖിക
കോട്ടയം: അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്ര, വിശാഖപട്ടണം, ഗോണ്ണൂരു സ്ട്രീറ്റിൽ, റാംറാവു മകൻ സുര്‍ളാ പാണ്ടയ്യ (40) എന്നയാളെയാണ് കോട്ടയം...
സ്വന്തം ലേഖകന്‍
കോട്ടയം: ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങും വഴി യുവതിയെ ആക്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂലവട്ടം എടുത്തുംകടവില്‍ വീട്ടില്‍ രാജു മകന്‍ ഉണ്ണി എന്ന് വിളിക്കുന്ന ലിജുമോന്‍...
സ്വന്തം ലേഖിക
കണ്ണൂർ: മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും മരിച്ചു.
മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ്...
സ്വന്തം ലേഖകന്‍
വയനാട്: 'സോള്‍ട്ട് ആന്റ് പെപ്പര്‍' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വരയാല്‍ നിട്ടാനി കേളു മൂപ്പന്‍ (90) അന്തരിച്ചു. വയനാട് ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍...
സ്വന്തം ലേഖിക
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ശബരിമല സീസണിനോട് അനുബന്ധിച്ച് കോട്ടയം ജില്ലയിൽ നടപ്പിലാക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ നിർവഹിച്ചു.
...
സ്വന്തം ലേഖകന്‍
ചെന്നൈ: ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് സൈദ്ക ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്റ്റെല്ല മോട്ടോ. ബസ്സ് എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഈ മാസം...