റഷ്യ: അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) അപകടകരവും ആവശ്യത്തിന് യോജിക്കാത്തതുമായി തീര്‍ന്നിരിക്കുന്നുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ തലവൻ യുറി ബോറിസോവ് പറഞ്ഞു. സ്വന്തമായി ബഹിരാകാശ നിലയം വിക്ഷേപിക്കാനുള്ള പദ്ധതികളുമായി റഷ്യ മുന്നോട്ട്...
സ്വന്തം ലേഖിക
കൊച്ചി: ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
കെഎസ്‌ആര്‍ടിസിക്ക് 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ്...
മക്കാവു: സെപ്റ്റംബർ ആദ്യവാരം നടത്താനിരുന്ന ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്നതിനാൽ ഇന്റർനാഷണൽ ബാഡ്മിന്റൺ അസോസിയേഷൻ (ബിഡബ്ല്യുഎഫ്) ടൂർണമെന്റ് റദ്ദാക്കി.
ഹോങ്കോംഗ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റ്...
തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള രണ്ടാം വിവാഹമാണിത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്....
അഭിനയം തന്‍റെ ഫീൽഡല്ലെന്ന് കരുതിയപ്പോൾ ഇടവേളയെടുത്ത് അമേരിക്കയിൽ പോയി ഒരു തിയേറ്റർ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തുവെന്ന് നടൻ കാളിദാസ് ജയറാം. തങ്കത്തിലെ സത്താർ എന്ന കഥാപാത്രം വര്‍ക്ക് ആയില്ലെങ്കില്‍ അഭിനയം നിർത്തുമായിരുന്നുവെന്ന് നടൻ കാളിദാസ്...
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ജൂലൈ മാസത്തില്‍ 23.87 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്‌ആപ്പ് അറിയിച്ചു.
ഇതില്‍ 14.16 ലക്ഷം അക്കൗണ്ടുകള്‍, ഉപയോക്താക്കളില്‍ നിന്ന് എന്തെങ്കിലും പരാതി അടങ്ങുന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുൻപ്...
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ ഓഗസ്റ്റ് മാസത്തെ മൊത്തം വിൽപ്പന 79,559 യൂണിറ്റ് ആയി റിപ്പോർട്ട് ചെയ്തു. ഇത് 2021 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 8.3%ന്റെ വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തി. കമ്പനി ആഭ്യന്തര വിപണിയിൽ...
സ്വന്തം ലേഖിക
കൊച്ചി: കേരളം സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
കസവുമുണ്ടും നേര്യതും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് കൊച്ചിയിലെത്തി.
ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം...
സ്വന്തം ലേഖകൻ
കോട്ടയം : തകർപ്പൻ ഷോറൂമിന്റെ ഉദ്ഘാടനത്തിലും വ്യത്യസ്തത പുലർത്തി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്. കോട്ടയം നാഗമ്പടത്ത് ഇന്ന് രാവിലെ പ്രവർത്തനമാരംഭിച്ച പടുകൂറ്റൻ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത് നാല് ജീവനക്കാർ ചേർന്ന്.
ഓക്സിജന്റെ...
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിന്‍റെ രണ്ടാം റൗണ്ടിൽ അമേരിക്കയുടെ സെറീന വില്യംസ് വിജയിച്ചു. ലോക രണ്ടാം നമ്പർ താരം എസ്‌തോണിയയുടെ അനെറ്റ് കോണ്‍ടാവെയ്റ്റിനെ, പരാജയപ്പെടുത്തി സെറീന മൂന്നാം റൗണ്ടിലെത്തി.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെറീന...