Sunday, March 29, 2026

Monthly Archives: September, 2022

കോട്ടയം ജില്ലയിൽ ഇന്ന് (02/08/2022) പുതുപ്പള്ളി, വാകത്താനം, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം :ജില്ലയിൽ സെപ്റ്റംബർ 2 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1)വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള നൊച്ചുമോൻ, പിച്ചനാട്ടുകളം, വേണാട്, തൊമ്മിപ്പീടിക, പൊങ്ങന്താനം, അസംപ്ഷൻ,വെള്ളൂകുന്ന്,...

‘റണ്‍ കല്യാണി’ സെപ്റ്റംബര്‍ 2ന് തിയേറ്ററുകളിലെത്തും

എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ ഡോ.ഗീത ജെയുടെ 'റൺ കല്യാണി' സെപ്റ്റംബർ രണ്ടിന് തീയേറ്ററുകളിലെത്തും. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്ത ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് പ്ലാറ്റൂൺ...

ഒരു ദിവസം കൊണ്ട് പതിനായിരത്തിലധികം ഒല എസ് 1 വിറ്റഴിച്ചതായി ഒല

ബുക്കിംഗ് വിൻഡോ തുറന്ന് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള സ്കൂട്ടറായ ഒല എസ് 1 ന്‍റെ 10,000 യൂണിറ്റുകൾ വിറ്റതായി ഒല ഇലക്ട്രിക്. സെപ്റ്റംബർ 7 മുതൽ ഇന്ത്യയിലുടനീളം ആദ്യം...

അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തക മേരി റോയിയുടെ സംസ്‌കാരം നാളെ;രാവിലെ 11 മണിക്ക് സ്‌കൂള്‍ വളപ്പിലാണ് സംസ്‌കാരം

കോട്ടയം : അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തക മേരി റോയിയുടെ സംസ്‌കാരം നാളെ നടക്കും. രാവിലെ 11 മണിക്ക് കോട്ടയത്ത് മേരി റോയ് സ്ഥാപിച്ച പള്ളിക്കൂടം സ്‌കൂള്‍ വളപ്പിലാണ് സംസ്‌കാരം നടക്കുക. മേരി റോയിയുടെ ആഗ്രഹമനുസരിച്ച്‌ മതാചാര...

രണ്ടു മാസത്തെ ശമ്പളം ലഭിച്ചില്ല ;കോട്ടയം ഡിപ്പോക്ക് മുന്നില്‍ കെ എസ്‌ആര്‍ടിസി ജീവനക്കാരുടെ ഭാര്യമാര്‍ കൈക്കുഞ്ഞുമായി പ്രതിഷേധിച്ചു

കോട്ടയം: കെ എസ്ര ആർ ടി സി ജീവനക്കാരുടെ ഭാര്യമാര്‍ കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോക്ക് മുന്നില്‍ പ്രതിഷേധിച്ചു. രണ്ടു മാസത്തെ ശമ്പളം ലഭിക്കാത്തതിലാണേ ഭാര്യമാർ പ്രതിഷേധവുമായി രംഗത്ത വന്നത്. കൈക്കുഞ്ഞിനെയും എടുത്താണ്...

പ്രണയപ്പക; പദ്ധതിയിട്ടത് കഴുത്തറുത്ത് കൊല്ലാൻ, റെസ്റ്റോറന്റിൽ സംസാരിച്ചുകൊണ്ടിരിക്കെ ഷേവിങ് കത്തികൊണ്ട് കുത്തി; പ്രണയനൈരാശ്യമെന്ന് പോലീസ് ;പ്രതി പിടിയിൽ

തൃശൂർ: നഗരമധ്യത്തിൽ പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് റിപ്പോർട്ട്. റെസ്റ്റോറന്റിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കഴുത്തിനും പുറത്തും കുത്തുകതയായിരുന്നു. കഴുത്തറുത്തു കൊല്ലാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. അക്രമി കൊടുങ്ങല്ലൂർ മേത്തല സ്വദേശി...

കെട്ടിട നമ്പർ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു ;ആലപ്പുഴ അരൂരിൽ പഞ്ചായത്ത്‌ സെക്രട്ടറി വിജിലൻസ് പിടിയിൽ

ആലപ്പുഴ: കെട്ടിട നമ്പർ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത്‌ സെക്രട്ടറി വിജിലൻസ് പിടിയിൽ. ആലപ്പുഴ അരൂർ പഞ്ചായത്ത് സെക്രട്ടറി മണിയപ്പനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ പിടികൂടിയത്. ...

മുണ്ടക്കയത്തെ തോപ്പിൽ റബ്ബേഴ്സ് സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് മോഷണം; അൻപതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; വീഡിയോ കാണാം…

സ്വന്തം ലേഖിക കോട്ടയം: അൻപതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിലായി അമ്പതോളം കേസുകളിൽ പ്രതിയായ തിരുവനന്തപുരം നെയ്യാറ്റിൻകര ചാനൽപാലം ഭാഗത്ത് വിഷ്ണു ഭവൻ വീട്ടിൽ വേണു...

ജോലിക്കെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി; ജ്യൂസില്‍ മയക്കുമരുന്നു കലര്‍ത്തി കൂട്ട ബലാത്സംഗം: പ്രതികള്‍ പിടിയില്‍

സ്വന്തം ലേഖിക കണ്ണൂര്‍: തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. യുവതിയുടെ ബന്ധുവും തമിഴ്‌നാട് ഈറോഡ് സ്വദേശിനിയുമായ മലര്‍ (26), നീലേശ്വരം താനക്കര വിജേഷ് (28), നീലേശ്വരം...

മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാർ എത്തിയില്ല; അമ്മയുടെ മടിയില്‍കിടന്ന് അഞ്ചുവയസ്സുകാരന്‍ മരിച്ചു

മധ്യപ്രദേശ്: ഡോക്ടര്‍മാര്‍ എത്താത്തതിനെ തുടര്‍ന്ന് അമ്മയുടെ മടിയില്‍ കിടന്ന് അഞ്ചു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്.. പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍...
- Advertisment -
Google search engine

Most Read