ശ്രീലങ്ക: ഐ.സ്.ആർ.ഒ ചാരക്കേസ്സിൽ കുറ്റവിമുക്തയായ മാലദ്വീപ്പ് വനിത ഫൗസിയ ഹസൻ അന്തരിച്ചു.
ശ്രീലങ്കയിൽ ചികിത്സയിലിരിക്കേയാണ് മരണം.
1994 നവംബർ മുതൽ1997 ഡിസംബർ വരെ ജയിൽവാസം അനുഭവിച്ചു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു
ഡോക്ടറായി മാറിയ സഹോദരിയെ കുറിച്ച് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ എം പി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തൻറെ അനുജത്തി ഡോക്ടർ ആയ സന്തോഷം പങ്കുവയ്ക്കുന്നതിനൊപ്പം...
തനിക്ക് 'ഗുരുത്വാകർഷണത്തോട് അലർജി'യുണ്ടെന്ന അവകാശവുമായി യുവതി. യുഎസ് നേവിയുടെ മുൻ ഏവിയേഷൻ ഡീസൽ മെക്കാനിക്ക് ആയ ലിൻഡ്സി ജോൺസൺ ആണ് തനിക്ക് ഇത്തരമൊരു വിചിത്ര രോഗാവസ്ഥ ഉണ്ടെന്ന് അവകാശപ്പെടുന്നത്. താൻ 23 മണിക്കൂർ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വില 37,600 രൂപയാണ്. ഒരു ഗ്രാം 22...
യുഎസ്: 2021 ൽ തുടർച്ചയായ രണ്ടാം വർഷവും അമേരിക്കയിലെ ആയുർദൈർഘ്യം 1996 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് കോവിഡ് -19 മരണങ്ങൾ മൂലമാണെന്നാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച സർക്കാർ ഡാറ്റ പറയുന്നത്.
2020...
കോട്ടയം: ആര്‍പ്പൂക്കരയില്‍ നിന്നും പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി. കോട്ടയം സ്വദേശിയുടെ കാറില്‍ ഒരുമാസം മുമ്പ് കയറിക്കൂടിയെന്ന് കരുതപ്പെടുന്ന രാജവെമ്പാലയെ അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടുന്നത്. യാണ് പിടികൂടിയത്.
ഓഗസ്റ്റ്...
ന്യൂസിലാൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരിക്കുകൾ കാരണമാണ് ഈ തീരുമാനമെടുത്തതെന്ന് 36 കാരനായ താരം പറഞ്ഞു....
സ്വന്തം ലേഖിക
പാലക്കാട്: മലമ്പുഴ ഡാം തുറന്നു.
നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് ക്രമീകരിക്കാന്‍ ആണ് വെള്ളം ഒഴുക്കുന്നത്.
ഈ വര്‍ഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. ഡാമിലേക്ക്...
ഡയറ്ററി ഷുഗർ കുടൽ മൈക്രോബയോമിന്റെ ഘടന മാറ്റുകയും അമിതവണ്ണം, പ്രമേഹം എന്നിവയിൽ നിന്നുള്ള സംരക്ഷണം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠന റിപ്പോർട്ട്.
എലികളിൽ നടത്തിയ ഒരു പഠനത്തിലാണ് ഡയറ്ററി ഷുഗർ കുടൽ മൈക്രോബയോമിന്റെ...