കോഴിക്കോട്: ഉള്ളിയേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂരിലെ രാരോത്ത്കണ്ടി അൽക്ക (18)യെ ആണ് ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എടച്ചേരിപ്പുനത്തിൽ വീട്ടിൽ കിടപ്പുമുറിയിലെ ജനൽക്കമ്പിയിലായിരുന്നു അൽക്ക തൂങ്ങിമരിച്ചത്.
അൽക്കയുടെ വിവാഹം...
സ്വന്തം ലേഖിക
തിരുവനന്തപുരം: മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസം തികയുമ്പോഴും കരാര്‍ ഒപ്പിട്ട പല ആശുപത്രികളും നിസ്സഹകരണത്തിലേക്ക്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ഈ പദ്ധതിയിൽ
ചില ആശുപത്രികള്‍ കരാര്‍ പ്രകാരമുള്ള എല്ലാ ചികിത്സകളും നല്‍കുന്നതുമില്ല....
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്.
കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 67 കിലോഗ്രാം...
സ്വന്തം ലേഖിക
കൊച്ചി: സീരിയല്‍ നടി അശ്വതിബാബുവും കൂട്ടാളിയും കസ്റ്റഡിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.
സിനിമാ സീരിയല്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ പെണ്‍വാണിഭവും ലഹരിമരുന്ന് കച്ചവടവും നടത്തുകയാണ് അശ്വതി. കഴിഞ്ഞ ദിവസം അശ്വതി ബാബുവും...
ചെന്നൈ: തീവ്രവാദ ബന്ധത്തിന്റെ പേരിൽ എൻജിനിയറിങ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിലെ അൻവർ അലി(22)യെയാണ് ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.
കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ക്യു ബ്രാഞ്ച്...
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ 24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി. എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.
മൂന്നിടങ്ങളിലുമായി 3 യുവതികൾ അടക്കം 14 പേർ...
സ്വന്തം ലേഖിക
മാവേലിക്കര: മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ തീവണ്ടിയില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍...
സ്വന്തം ലേഖിക
ആലുവ: പെരിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.
മട്ടാഞ്ചേരി കോസാറമുക്ക് കണ്ടത്തില്‍ വീട്ടില്‍ നവാസിന്റെ മകന്‍ നിസാമുദ്ദീന്‍ (24)നെയാണ് കാണാതായത്.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ ആലുവ മണപ്പുറം കടവിലായിരുന്നു...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ഇന്ന് (1.08.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ് ...