video
play-sharp-fill

Saturday, July 19, 2025

Monthly Archives: July, 2022

മാധ്യമ പ്രവർത്തകൻ സുനിൽ ശ്രേയസ് നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: മാധ്യമ പ്രവർത്തകൻ സുനിൽ ശ്രേയസ് നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. ജന്മഭൂമി ദിനപത്രത്തിൻ്റെ പരസ്യ വിഭാഗത്തിൻ്റെ ചുമതല വഹിക്കുകയായിരുന്നു സുനിൽ. നിരവധി വർഷം മാധ്യമത്തിലും പ്രവർത്തിച്ചു. ...

ഭരിക്കുന്ന പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്; തട്ടിയത് 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപം; പെന്‍ഷന്‍ പണം നിക്ഷേപിച്ചവര്‍ക്ക് ചികിത്സയ്ക്ക് പോലും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട അവസ്ഥ;...

സ്വന്തം ലേഖിക കരുവന്നൂർ: സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളുടെ നേതൃത്വത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് കരുവന്നൂരില്‍ നടന്നത്. നടത്തിപ്പുകാര്‍ വ്യാജവായ്പ്പയെടുത്തും തുക വകമാറ്റി ചിലവാക്കിയും ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പാണ്...

ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു

ഇന്ത്യൻ ഗായകൻ അർജുൻ കനുംഗോ വിവാഹിതനാകുന്നു. കാർല ഡെന്നിസ് ആണ് വധു. ഏഴു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ വിവാഹിതരാകാനാണ് ഇരുവരുടെയും തീരുമാനം. ഹിന്ദു ആചാരപ്രകാരം അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ...

സൂപ്പർകപ്പ് ബയേൺ മ്യൂണിച്ചിന്

ജർമ്മനിയിൽ നടന്ന സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിച്ച് ഉയർത്തി. ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ റെഡ്ബുൾ ലെയ്പ്സി​ഗിനെ പരാജയപ്പെടുത്തിയാണ് ബയേൺ കിരീടം ഉയർത്തിയത്. 3നെതിരെ 5 ഗോളുകൾക്കാണ് ബയേൺ ജയം സ്വന്തമാക്കിയത്. ലെയ്പ്സിഗിന്‍റെ...

വിവാഹിതകളായ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിൽ വീഴ്ത്തും; വിവാഹ വാഗ്ദാനം നല്കി പീഡനം; തുടർന്ന് പണവും സ്വര്‍ണവും കൈക്കലാക്കും; സ്വകാര്യ ബസ് ഡ്രൈവറായ രാജേഷിന്റെ ചതിക്കുഴിയിൽ വീണത് വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള എട്ടോളം സ്ത്രീകൾ

തിരുവനന്തപുരം: വിവാഹിതകളായ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിൽ വീഴ്ത്തും. വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും, പണവും, സ്വര്‍ണ്ണവും തട്ടിയെക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവര്‍ റിമാന്‍ഡില്‍. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) തിരുവനന്തപുരം സെക്ഷന്‍സ്...

കോമൺവെൽത്ത് ഗെയിംസ്: ബിന്ധ്യറാണിയിലൂടെ ഇന്ത്യക്ക് നാലാം മെഡൽ

  ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ബിന്ധ്യറാണിയിലൂടെ ഇന്ത്യക്ക് നാലാം മെഡൽ. 55 കിലോ ഭാരോദ്വഹനത്തിലാണ് ബിന്ധ്യ വെള്ളി നേടിയത്. രണ്ടാം റൗണ്ടിൽ 114 കിലോ ഭാരം ഉയർത്താനുള്ള ബിന്ധ്യയുടെ ശ്രമം പരാജയപ്പെട്ടതോടെ അവരുടെ നേട്ടം...

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ്; നിരീക്ഷണത്തിൽ

യുഎസ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊറോണ. വൈറസ് ബാധയെ തുടർന്നുള്ള നിരീക്ഷണം പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹം  നിരീക്ഷണത്തിൽ പോയി. രോഗ വിവരം...

തൃശൂരിൽ യുവാവിന്റെ മരണം മങ്കിപോക്സ് മൂലമെന്ന് സംശയം

തൃശൂര്‍: തൃശൂരിൽ ഇന്ന് രാവിലെ മരിച്ച 22 വയസുകാരന് മങ്കിപോക്സ് ലക്ഷണങ്ങള്‍. യുവാവിന്‍റെ മരണം മങ്കിപോക്സ് മൂലമാണെന്ന് സംശയിക്കുന്നു. മൂന്ന് ദിവസം മുമ്പാണ് ചാവക്കാട് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് വിദേശത്ത് നിന്ന്...

മേഴ്സിഡസ് ബെന്‍സിന്റെ ആഡംബരമുള്ള ഹെലികോപ്ടറില്‍ ഭാര്യ കമലയ്ക്കും ഗണ്‍മാന്‍ അനിലിനുമൊപ്പം പിണറായി രാജകീയമായി പറന്നിറങ്ങി; തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അപകടസാദ്ധ്യത കുറഞ്ഞ രവിപിള്ളയുടെ ആഡംബര ഹെലികോപ്ടറില്‍ ; ഏറ്റവും സുരക്ഷിതമായ മുഖ്യന്റെ യാത്രയും...

തിരുവനന്തപുരം: തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പറന്നെത്തിയത് പ്രമുഖ വ്യവസായി രവി പിള്ളയുടെ സ്വകാര്യ ഹെലികോപ്ടറില്‍. കോവളം കൊട്ടാരം കൈമാറ്റം അടക്കം രവിപിള്ളയുമായുള്ള നിരവധി ഇടപാടുകളില്‍ ആരോപണമുണ്ടായിരിക്കെയാണ് മുഖ്യമന്ത്രി യാത്ര ചർച്ചയാകുന്നത്. 100കോടിയോളം രൂപ...

പതിനേഴുകാരി ഒളിച്ചോടാൻ രാത്രിയിൽ പാർക്കിലെത്തി; കാമുകൻ വന്നില്ല; കാമുകനെ കണ്ടെത്താൻ സഹായിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ പൊലീസുകാരൻ പീഡിപ്പിച്ചു

  ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. ഗോവിന്ദരാജനഗർ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷനറി കോൺസ്റ്റബിൾ പവൻ ദ്യാവണ്ണനവർ(25) ആണ് പിടിയിലായത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാർക്കിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗം ചെയ്യുകയായിരുന്നു.ജൂലൈ...
- Advertisment -
Google search engine

Most Read