വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന നടനാണ് മോഹൻലാൽ. സഹപ്രവർത്തകർക്കൊപ്പം ചെലവഴിക്കാൻ കിട്ടുന്ന സമയം താരം പാഴാക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂപ്പർസ്റ്റാറിന്‍റെയും സഹപ്രവർത്തകരുടെയും നൃത്തമാണ്.
നസ്രിയ നസിം അഭിനയിച്ച പുതിയ തെലുങ്ക്...
വ്യക്തിസ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ലെന്നും അതിനായി പോരാടി തന്നെ നേടിയെടുക്കണമെന്നും നടി നവ്യ നായർ. "പണത്തിന്റെയും അധികാരത്തിന്റെയും പുറത്തുനില്‍ക്കുന്ന ലോകത്ത് നമുക്ക് സ്വാതന്ത്ര്യം വേണമെങ്കില്‍ നേടിയെടുക്കുക, അതിന് വേണ്ടി സംസാരിക്കുക എന്നത് മാത്രമാണ് മാര്‍ഗം"...
വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. റിമ കല്ലിങ്കലിന്റെ ഭാർഗവി എന്ന കഥാപാത്രത്തിന്റെ നൃത്തരംഗത്തിലെ പോസ്റ്റർ ആണ് പുറത്തു...
മഹാബലിപുരം: ഒന്നാം സീഡായ യു.എസ് വിജയത്തോടെ കഷ്ടിച്ച് രക്ഷപ്പെട്ട ദിവസമായിരുന്നു അത്. ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ ആദ്യമായി ഇറങ്ങിയ ദിവസം. ഇന്ത്യയുടെ മൂന്ന് ടീമുകളും ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ അവരുടെ വിജയങ്ങൾ...
ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ മുളക്കുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ ശ്രീകാന്ത് (32) മരിച്ചു. ചിൻമയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജറാണ് ശ്രീകാന്ത്.
ശനിയാഴ്ച രാത്രി 11.30ന് എംസി റോഡിൽ മുളക്കുഴ...
തിരുവനന്തപുരം: കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ചിരിപ്പിക്കാനും കേരള പൊലീസ് ആരംഭിച്ച 'ചിരി' ഹെൽപ് ലൈൻ ജനപ്രിയമാകുന്നു.
പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനിടെ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണ് കണക്ക്.കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ...
ന്യൂ യോർക്ക്: ന്യൂയോർക്ക് നഗരത്തിൽ മങ്കിപോക്സ് ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. നഗരം നിലവിൽ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമാണെന്നും ഏകദേശം 150,000 ന്യൂയോർക്കുകാർ നിലവിൽ സമ്പർക്കം പുലർത്താനുള്ള സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.
ന്യൂയോർക്ക് സിറ്റി മേയർ...
കോഴിക്കോട്: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.
ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണെങ്കിലും...
ബഗ്ദാദ്: ഇറാഖില്‍ പ്രക്ഷോഭകര്‍ വീണ്ടും പാര്‍ലമെന്റ് കയ്യേറി. അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണില്‍ സ്ഥിതിചെയ്യുന്ന പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്. പാര്‍ലമെന്റിനകത്ത് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ വിരുദ്ധ...