video
play-sharp-fill

Sunday, July 13, 2025

Monthly Archives: July, 2022

‘എത്രയും വേഗം പരിപാടി തീര്‍ക്കണം’; നടുറോഡിലെ ബ്ലോക്കില്‍ ഇടപെട്ട് മമ്മൂട്ടി

ആലപ്പുഴ: "റോഡില്‍ അത്യാവശ്യക്കാര്‍ക്ക് പോകേണ്ടതാണ്; ഞാൻ ഈ പരിപാടി നടത്തി ഉടൻ പോകും." മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടിയുടേതാണ് ഈ വാക്കുകൾ. ഹരിപ്പാട് ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ നടനെ കാണാൻ ആളുകൾ കൂടി...

നിരീക്ഷണത്തിലുണ്ടായിരുന്നവർക്ക് മങ്കി പോക്സല്ലെന്ന് സ്ഥിരീകരിച്ചു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ കുരങ്ങൻ വാസൂരി സംശയത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് പേർക്കും അസുഖമില്ലെന്ന് സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി ഏഴ് പേരെയാണ് ആലുവ ജില്ല ഗവ. ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നത്. ആലപ്പുഴയിലെ വൈറോളജി ലാബിലാണ്...

തമിഴ്നാട്ടിൽ ഇതുവരെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടില്ല ; ആരോഗ്യമന്ത്രി

ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ ഞായറാഴ്ച സംസ്ഥാനത്തെ മങ്കിപോക്സ് റിപ്പോർട്ട് തള്ളിക്കളയുകയും ഒരു വിഭാഗം മാധ്യമങ്ങൾ പോസിറ്റീവ് കേസുകളെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കുകയാണെന്നും പറഞ്ഞു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന 13 സ്ഥലങ്ങളിലും സംസ്ഥാനത്തെ...

അ​യ​ല്‍​വാ​സി​യുടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി അ​റു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; പ്രതി പൊലീസ് പിടിയില്‍

സ്വന്തം ലേഖിക കൊ​ട്ടാ​ര​ക്ക​ര: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി അ​റു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി പൊലീസ് പിടിയില്‍. അ​വ​ണൂ​ര്‍ പ​ത്ത​ടി പു​ഷ്പ വി​ലാ​സ​ത്തി​ല്‍ സു​രേ​ഷി(50)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഇ​യാ​ള്‍ അ​യ​ല്‍​വാ​സി​യാ​യ...

ഭാരോദ്വഹനത്തില്‍ ഇന്ത്യൻ മെഡൽ വേട്ട ; ബിന്ദ്യാറാണി ദേവിയ്ക്ക് വെള്ളി

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ നാലാം മെഡൽ നേടി. നാലാമത്തെ മെഡലും ഭാരോദ്വഹനത്തിൽ നിന്നാണ്. വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ബിന്ദ്യാറാണി ദേവി വെള്ളി മെഡൽ നേടി. ആകെ 202 കിലോ...

ഡൽഹിയിൽ മൂന്ന് നിലക്കെട്ടിടത്തിൽ വൻ തീപിടിത്തം; 20 പേർ വെന്തുമരിച്ചു

  ഡൽഹി: ഡൽഹിയിൽ മൂന്ന് നിലകെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 20 പേർ വെന്തുമരിച്ചു. മുണ്ട്കാ മെട്രോസ്‌റ്റേഷന് സമീപമാണ് സംഭവം. ഇതുവരെ പൂർണമായും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. 20 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു....

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ബര്‍മിങ്ങാം: കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യ രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ജെറമി ലാല്‍റിനുങ്ക റെക്കോർഡോടെ സ്വർണം നേടി. ആകെ 300 കിലോഗ്രാം ഉയർത്തിയാണ് ജെറമി ഒന്നാമതെത്തിയത്....

ബെംഗളൂരുവിൽ മങ്കിപോക്സ് സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്‌സെന്ന് സ്ഥിരീകരിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ മങ്കിപോക്സ് ബാധ സംശയിച്ച എത്യോപ്യൻ പൗരന് ചിക്കൻപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആദ്യം ബെംഗളൂരു വിമാനത്താവളത്തിൽ ഒരു എത്യോപ്യൻ പൗരൻ മങ്കിപോക്സിന്‍റെ ചില ലക്ഷണങ്ങൾ കാണിച്ചതായും പരിശോധന നടത്തിയതായും...

മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപികൃഷ്ണൻ അ‌ന്തരിച്ചു

  കോട്ടയം: പ്രമുഖ മാധ്യമ പ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപി കൃഷ്ണൻ കോട്ടയത്ത് അന്തരിച്ചു. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യുട്ടി എഡിറ്ററുമായിരുന്നു. വളരെക്കാലം...

യുഎഇയിലെ പ്രളയത്തില്‍ മരിച്ച അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഫുജൈറ: ഫുജൈറയിലും യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലും വെള്ളപ്പൊക്കത്തിൽ മരിച്ച അഞ്ച് പേർ പാകിസ്ഥാൻ പൗരൻമാരാണെന്ന് സ്ഥിരീകരിച്ചു. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ ഏഴ് പേർ മരിച്ചിട്ടുണ്ടെന്നും ഇവരെല്ലാം പ്രവാസികളാണെന്നും യു.എ.ഇ...
- Advertisment -
Google search engine

Most Read