video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (02-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (02-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വിവിധ വർക്കുകൾ ഉള്ളതിനാൽ മാർക്കറ്റ്, പി എം സി , വെല്ലറ, അഞ്ചുമല, […]

മെഡിസെപ്‌ പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി

  സ്വന്തം ലേഖിക   തിരുവനന്തപുരം: മെഡിസെപ്‌ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിനിടെ ചെണ്ടകൊട്ടിയ വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളിയാഴ്ച വൈകീട്ട്‌ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സംഭവം. വേദിക്ക് പുറത്ത് സ്വാഗതമേകാന്‍ നിയോഗിച്ച ചെണ്ടമേളസംഘം […]

പിഞ്ചു കുഞ്ഞിനോട് കൊടും ക്രൂരത ; തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയുടെ കാലിൽ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു; പിതാവ് പിടിയിൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒന്നരവയസ്സുകരിക്ക് ക്രൂര പീഡനം. കുട്ടിയുടെ കാലിൽ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതാവ് അറസ്റ്റിലായി. വിഴിഞ്ഞം മുല്ലൂർ സ്വദേശി അഗസ്റ്റിനാണ് പിടിയിലായത്. കുട്ടിയുടെ അമ്മൂമ്മയുടെ പരാതിയിലാണ് കേസ്.

‘കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നു’; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം വിവാദമാകുന്നു. ഈ വർഷമാണ് എ പ്ലസിന്റെ നിലവാരം വീണ്ടെടുത്തതെന്നും മന്ത്രി പറഞ്ഞു. ‘കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഫലം തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക് എ പ്ലസ് […]

കോട്ടയം ജില്ലയിൽ നാളെ (02-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (02-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വിവിധ വർക്കുകൾ ഉള്ളതിനാൽ മാർക്കറ്റ്, പി എം സി , വെല്ലറ, അഞ്ചുമല, […]

എന്നാലും സാറേ…. ഇത്രയും വേണ്ടായിരുന്നു…! പുത്തന്‍ ഫാഷനില്‍ സ്കൂളിലെത്തിയ ഫ്രീക്കന്മാർക്ക് കിട്ടിയത് എട്ടിൻ്റെ പണി; നീട്ടിവളർത്തിയ മുടിയെല്ലാം ബാർബറെ വരുത്തി വെട്ടി ഹെഡ്മാസ്റ്റർ

സ്വന്തം ലേഖിക ചെന്നൈ: ഇത്തവണ സ്കൂളിലെത്തിയ ഫ്രീക്കന്മാർക്ക് ഹെഡ്മാസ്റ്ററുടെ വക എട്ടിൻ്റെ പണിയാണ് കിട്ടിയത്. പുത്തന്‍ ഫാഷനില്‍ നീട്ടിവളര്‍ത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയെല്ലാം വൃത്തിയായി വെട്ടിയൊതുകി കൊടുത്തു. തമിഴ്‌നാട്ടിലെ തിരുവളളൂര്‍ ജില്ലയില്‍ ഗുമ്മിഡിപൂണ്ടി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞദിവസം ഇങ്ങനെയൊരു സംഭവമുണ്ടായത്. […]

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി; ജാമ്യത്തിനെതിരെ അപ്പീൽ നൽകാനൊരുങ്ങി പോലീസ്

സ്വന്തം ലേഖകൻ കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായി വിജയ് ബാബുവിനെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചി സൗത്ത് പോലീസാണ് പ്രതിയെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. വിജയ് ബാബു ഫ്ളാറ്റിൽ കൊണ്ട് വന്നും പീഡിപ്പിച്ചതായി യുവനടി പരാതിയിൽ […]

ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ട്; ഓഫീസ് ആക്രമിച്ച്‌ ഭയപ്പെടുത്താനാണ് സിപിഎം ശ്രമം; തൻ്റെ നിലപാടിൽ മാറ്റമുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി; ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ചു

സ്വന്തം ലേഖിക വയനാട്: ബത്തേരിയില്‍ ബഫര്‍സോണ്‍ വിരുദ്ധ റാലി നയിച്ച്‌ രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ബിജെപിക്കും സിപിഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനവും രാഹുല്‍ ഗാന്ധി നടത്തി. ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആശയങ്ങളില്‍ തന്നെ അക്രമമുണ്ട്. […]

കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ച സംഭവം; നഗരത്തിൽ കോൺഗ്രസ് പ്രകടനവും പ്രതിഷേധ യോഗവും നടത്തി

സ്വന്തം ലേഖിക കോട്ടയം: ഡിസിസി ഓഫിസിന് നേരെ ഇന്നലെ രാത്രിയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ അർദ്ധരാത്രിയാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് എറിഞ്ഞ് തകർത്തത്. […]

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; കൂടുതല്‍ രോഗികൾ തിരുവനന്തപുരത്ത്; മരണ നിരക്കില്‍ മാറ്റമില്ല

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3599 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ കേസുകള്‍ തിരുവനന്തപുരത്താണ്. 943 കേസുകള്‍. എറണാകുളത്ത് 844 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 14 കോവിഡ് മരണവും സ്ഥിരീകരിച്ചു. കൊല്ലത്താണ് കൂടുതല്‍ മരണം (5). […]