സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. എസ്‌കെഡിവൈ ഗുരുകുല വിദ്യാലയത്തിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പോസ്റ്റ് വീണ സമയത്ത് എട്ടു വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു....
സ്വന്തം ലേഖകൻ
കണ്ണൂർ: കൊച്ചിയിൽ സഞ്ചരിക്കാത്ത ഓട്ടോയ്‌ക്ക് ഗതാഗതലംഘനത്തിന് പിഴയീടാക്കാനുള്ള കത്ത് നൽകി കൊച്ചി പോലീസ്. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെ.എൽ. 59 ഡി 7941 ഓട്ടോറിക്ഷയ്‌ക്കാണ് ഇടപ്പള്ളി പോലീസ് പിഴയീടാക്കിക്കൊണ്ടുള്ള സമൻസ്...
സ്വന്തം ലേഖകൻ
കോട്ടയം: തിരുവനന്തപുരത്ത് എ.കെ.ജി സെൻ്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് ഡിവൈഎഫ് ഐ പ്രവർത്തകർ ഡിസിസി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ജോയിന്റ് സെക്രട്ടറിയുൾപ്പെടെയുള്ളവരാണ് ജാമ്യമില്ലാ വകുപ്പ്...
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. 200 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...
സ്വന്തം ലേഖിക
കൊച്ചി: ഇര തേടിയെത്തിയ മലമ്പാമ്പ് താലൂക്ക് ഓഫീസിന്റെ മുന്നിലെ മരത്തിന് മുകളില്‍ കുടുങ്ങി.
എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിന്റെ മുന്നിലെ മരത്തിലാണ് മലമ്പാമ്പ് കയറിപ്പറ്റിയത്. 20 മീറ്റര്‍ ഉയരത്തിലുള്ള...
സ്വന്തം ലേഖിക
കോതമംഗലം: കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് കേരളത്തിലെ ജനം വല്ലാണ്ടങ്ങ് മാറി.
പ്ലാസ്റ്റിക് അത്യാവശ്യമായിരുന്ന മത്സ്യ, മാംസ വില്‍പ്പന ശാലകള്‍ വരെ പ്ലാസ്റ്റിക് ഉപേക്ഷിച്ചു. മുൻപ് മത്സ്യക്കടകളില്‍ മീന്‍ നല്‍കിയിരുന്നത് പ്ലാസ്റ്റിക്...
സ്വന്തം ലേഖിക
പാലക്കാട്: ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ ആക്രമിച്ച് മാല പിടിച്ചുപറിക്കുന്ന സഹോദരങ്ങള്‍ പൊലീസ് പിടിയിൽ.
പാലക്കാട് ചന്ദ്രനഗര്‍ കരിങ്കരപ്പുള്ളി കരേക്കാട് പുളിയങ്കാവ് വിഘ്‌നേഷ്(22), സഹോദരന്‍ വിഷ്ണു (26) എന്നിരെയാണ് ടൗണ്‍ സൗത്ത് പൊലീസ്...
സ്വന്തം ലേഖകൻ
വെള്ളമുണ്ട: സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്‍ പി.ജി. രഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കു ജോലിയിൽ സ്ഥിര നിയമനം ലഭിക്കാൻ നടന്നത് വൻ ക്രമക്കേടുകൾ.
സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് എയ്ഡഡ് സ്കൂളിലേക്ക് കുട്ടികളെ...
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടിക്ക് ചുമയ്ക്കുള്ള മരുന്നിന് പകരം തറ തുടയ്ക്കുന്ന ലോഷൻ നൽകിയതായി പരാതി. ശാരീരിക അസ്വസ്ഥത ഉണ്ടായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി ഏലപ്പാറ എസ്റ്റേറ്റിലെ കോഴിക്കാനം ലയത്തിൽ മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ലയത്തിൽ രാജുവിന്റെ ഭാര്യ ഭാഗ്യം (52) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു...