video
play-sharp-fill

Thursday, June 5, 2025

Monthly Archives: July, 2022

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം മറ്റൊരു സ്ഥാപനം തുടങ്ങാൻ ശ്രമം നടത്തിയതിന്റെ വൈരാഗ്യം; 12 മണിക്കൂര്‍ ബന്ദിയാക്കി തോക്കുകൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവം; ആലപ്പുഴ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സമീപം മറ്റൊരു സ്ഥാപനം തുടങ്ങാൻ ശ്രമം നടത്തിയതിന്റെ വൈരാഗ്യത്തിൽ സുഹൃത്തിനെ 12 മണിക്കൂര്‍ ബന്ദിയാക്കി തോക്കുകൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ആലപ്പുഴ...

സ്വപ്‌നാ സുരേഷിന്റെ മകൾ വിവാഹിതയായി; മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം; സ്വപ്ന ചടങ്ങിൽ പങ്കെടുത്തില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മകൾ ഗൗരി വിവാഹിതയായി. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് വരൻ. ഇന്നലെ രാവിലെ 9.30തോടെ മണ്ണന്തല ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അ‌ടുത്ത ബന്ധുക്കൾ...

കോ​​​​ട്ട​​​​യം -കു​​​​മ​​​​ര​​​​കം റോ​​​​ഡി​​​​ല്‍ ടി​​​​പ്പ​​​​ര്‍ ലോ​​​​റി​​​​യി​​​​ല്‍​​​നി​​​​ന്നും റോ​​​​ഡി​​​​ല്‍ പാ​​റ​​​​പ്പൊ​​​​ടി വീ​​​​ണ​​​​തി​​​​നെ തു​​​​ട​​​​ര്‍​​​​ന്ന് അപകടം; ര​​​​ണ്ട് ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ടു മ​​​​റി​​​​ഞ്ഞു; ജില്ലയിൽ സമാനരീതിയിൽ അപകടങ്ങൾ ഉണ്ടാകുന്നതെന്ന് നിത്യസംഭവം

സ്വന്തം ലേഖകൻ കു​​​​മ​​​​ര​​​​കം: ടിപ്പർ ലോറിയിൽ നിന്ന് വീണ പാറപ്പൊടിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ടു. കോട്ടയം – കുമരകം റോഡിൽ അയ്യമാത്ര പാലത്തിനു കിഴക്കേ കരയിലാണു പാറപ്പൊടി വീണത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. പാറപ്പൊടിയിൽ...

ചിക്കാഗോയിൽ വെടിവയ്പ്പ്: ആക്രമണം സ്വാതന്ത്ര്യദിന പരേഡിനിടെ; നിരവധി പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ചിക്കാഗോ: അ‌​മേരിക്കയിലെ ചിക്കാഗോയിൽ ആക്രമണം. 246ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ സ്വാതന്ത്ര്യ ദിന പരേഡിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പത്തരയോടെയാണ് അജ്ഞാതൻ പരേഡിന് നേരെ വെടിയുതിർത്തത്. 20...

കമിതാക്കളുടെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുന്നതായി പരാതി; പാർക്കിലെ സുരക്ഷാമതിലിന് വിടവുണ്ടാക്കി ക്യാമറ വെച്ച് പെയ്ഡ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത പ്രതികളെ തേടി പോലീസ്;കണ്ണൂരിലെ സംഭവം ഇങ്ങനെ…

  സ്വന്തം ലേഖിക കണ്ണൂര്‍: ഒളിക്യാമറ വച്ചെടുത്ത കമിതാക്കളുടെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുന്നതായി പരാതി. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. തലശ്ശേരിയിലെ ഓവര്‍ബറീസ് ഫോളി പാര്‍ക്കിലാണ് സംഭവം. ദൃശ്യം അപ്‌ലോഡ് ചെയ്തവരെ കണ്ടെത്താന്‍ പോലീസ്...

കോട്ടയം ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്; നാലു ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയത് 2132 പേർ ; ഒരു മാസത്തിനിടെ 29 പേർ കോവിഡ് ബാധിച്ച് മരിച്ചു;...

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. നാല് ദിവസത്തിനിടെ 2132 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സർക്കാർ ആശുപത്രികളിലെ മാത്രം കണക്കാണിത്. ഒരു മാസത്തിനിടെ 29 പേർ...

ഹോട്ടലാണെന്ന് കരുതി അബദ്ധത്തില്‍ എ.സി.പിയെ വിളിച്ച്‌ ഷവായും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എ.എസ്.ഐ; വിളിച്ചത് എ.സി.പിയെ ആണെന്നറിഞ്ഞതോടെ ഞെട്ടിത്തരിച്ച് എ.സി.പി; എ എസ് ഐയുടേയും എസിപിയുടേയും ഫോൺ സംഭാഷണം ഇവിടെ കേൾക്കാം

സ്വന്തം ലേഖകൻ പന്നിയങ്കര: ഹോട്ടലാണെന്ന് കരുതി അബദ്ധത്തില്‍ എ.സി.പിയെ വിളിച്ച്‌ ഷവായും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് എ.എസ്.ഐ. പന്നിയങ്കര സ്വദേശിയായ എ.എസ്.ഐ ബല്‍രാജിനാണ് മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍...

ആർ ആർ ആർ ഗേ ലൗ സ്റ്റോറി; ആലിയ ഭട്ട് വെറും ഉപകരണം മാത്രം; ആർ ആർ ആറിനെതിരെ വിമർശനവുമായി റസൂൽ പൂക്കുട്ടി

സ്വന്തം ലേഖകൻ രാജമൗലി സംവിധാനം ചെയ്ത ചിത്രം ആർ ആർ ആറിനെതിരെ വിമർശനവുമായി മലയാളിയും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി. ആർആർആർ സ്വവർഗ പ്രണയ കഥയെന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്. നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ്...

തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന പുരുഷന്‍മാരെല്ലാം ഏതെങ്കിലും വിധത്തില്‍ തന്നെ നിരാശപ്പെടുത്തി ;ദത്തെടുത്തു വളര്‍ത്തുന്ന മക്കള്‍ ഒരിക്കലും വിവാഹത്തിന് തടസമായില്ല ; മൂന്നു ബന്ധങ്ങള്‍ വിവാഹത്തിന് തൊട്ടടുത്ത് വരെ എത്തിയിരുന്നു പക്ഷെ ;തനിക്ക് വിവാഹം...

  സ്വന്തം ലേഖിക ന്യൂഡൽഹി : ജീവിതത്തില്‍ വിവാഹം നടക്കാത്തത് എന്ത് കൊണ്ടാണെന്നു വ്യക്തമാക്കുകയാണ് ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ സുസ്മിത സെന്‍.തന്റെ ജീവിതത്തില്‍ കടന്നുവന്ന പുരുഷന്‍മാരെല്ലാം ഏതെങ്കിലും വിധത്തില്‍ തന്നെ നിരാശപ്പെടുത്തുന്നവര്‍ ആയിരുന്നെന്നും അതിനാലാണ്...

മുതിർന്ന സി പി എം നേതാവും ഉദുമ മുന്‍ എം എല്‍ എയുമായ പി രാഘവന്‍ അന്തരിച്ചു

  സ്വന്തം ലേഖിക കാഞ്ഞങ്ങാട്: സിപി എം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്‍ (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1991 ലും 1996 ലും ഉദുമ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി...
- Advertisment -
Google search engine

Most Read