സ്വകാര്യ ബസ് ജീവനക്കാർ സ്കൂൾ വിദ്യാർത്ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ആക്കുമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്
സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ് ജീവനക്കാർ വിദ്യാത്ഥികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാൽ ജീവനക്കാരുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്താൽ ട്രാൻസ്പോർട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും ആവശ്യമായ […]