video
play-sharp-fill

Tuesday, May 20, 2025

Monthly Archives: March, 2022

നവീൻ കൊല്ലപ്പെട്ടത് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയെന്ന് യുക്രൈനിലെ മലയാളി

സ്വന്തം ലേഖിക കീവ് :ഖാര്‍ക്കീവില്‍ ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെയാണ് കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടതെന്ന് അപ്പാര്‍ട്ട്‌മെന്റിനടുത്ത് താമസിക്കുന്ന മലയാളിയായ നൗഫല്‍. ഖാര്‍ക്കീവിലെ മെട്രോ ബങ്കറിലാണ് നൗഫലുള്ളത്.‘ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം. രാവിലെ...

പരീക്ഷാക്കാലത്ത് സുരക്ഷിതയാത്രയ്ക്ക് കൊച്ചി മെട്രൊ സ്റ്റുഡന്റ് പാസ്

സ്വന്തം ലേഖിക സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യഥേഷ്ടം യാത്രചെയ്യാന്‍ അവസരമൊരുക്കുന്ന കൊച്ചി മെട്രൊയുടെ സ്റ്റുഡന്റ് പാസിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണതോതില്‍ തുറന്നതോടെ പ്രിയമേറുന്നു. ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു മുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക്...

പൂക്കച്ചവടക്കാരന് കൊള്ള പലിശക്ക് പണംകൊടുത്ത് സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലെത്തിച്ച ജോമോന് കോടികളുടെ ബ്ലേഡ് ഇടപാട്; കുബേര കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജോമോന് ജാമ്യം ലഭിച്ചതിന് പിന്നിൽ ഉന്നത ഇടപെടൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ബ്ലേഡ്കാരൻ്റെ ഭീഷണിയെ തുടർന്ന് കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിന് കാരണക്കാരനായ കൊള്ളപ്പലിശക്കാരന് എറണാകുളത്ത് കോടികളുടെ ബ്ലേഡ് ഇടപാട്....

പൂക്കച്ചവടക്കാരന് കൊള്ള പലിശക്ക് പണംകൊടുത്ത് സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലെത്തിച്ച ജോമോന് കോടികളുടെ ബ്ലേഡ് ഇടപാട്; കുബേര കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ജോമോന് ജാമ്യം ലഭിച്ചതിന് പിന്നിൽ ഉന്നത ഇടപെടൽ

സ്വന്തം ലേഖിക ഏറ്റുമാനൂർ: ബ്ലേഡ്കാരൻ്റെ ഭീഷണിയെ തുടർന്ന് കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിന് കാരണക്കാരനായ കൊള്ളപ്പലിശക്കാരന് എറണാകുളത്ത് കോടികളുടെ ബ്ലേഡ് ഇടപാട്. ബ്ലേഡിന്...

ജമ്മുവിലെ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു

സ്വന്തം ലേഖിക ജമ്മുകശ്മീർ :ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ നിരവധി രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ചില ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ദുരിതാശ്വാസ...

യുക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

സ്വന്തം ലേഖിക കീവ് : യുക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടകക്കാരനായ നവീൻ കുമാർ ആണ് ഹർകീവിൽ കൊല്ലപ്പെട്ടത്. നാലാംവർഷ എംബിബിഎസ് വിദ്യാർഥിയാണ് നവീൻ. കർണാടകയിലെ ഹവേരി ജില്ലയിലെ...

യുക്രൈന് വേണ്ടി പോരാടാന്‍ തയ്യാറായ വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ട- ഉത്തരവിറക്കി സെലന്‍സ്‌കി

സ്വന്തം ലേഖിക കീവ്: റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രാന്‍ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്‌കി ഒപ്പുവെച്ചു....

അതിര്‍ത്തിയിൽ എത്തുക അസാധ്യം; ഏത് നിമിഷവും എന്തും സംഭവിക്കാം: കീവിലെ വിദ്യാര്‍ഥികള്‍

സ്വന്തം ലേഖിക കീവ്: തങ്ങളെ നാട്ടിലെത്തിക്കുമെന്ന് എംബസി പറയുന്നുണ്ടെങ്കിലും ഇതുവരെ അക്കാര്യത്തിൽ വ്യക്തത നൽകിയിട്ടില്ലെന്ന് സുമി യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ഥികള്‍. അതിര്‍ത്തിയിലേക്ക് എത്തുക അസാധ്യമാണ്. ഹോസ്റ്റലിലും ബങ്കറിലും മാറിമാറിയാണ് താമസം. ഭക്ഷ്യവസ്തുക്കള്‍ക്ക് നിലവില്‍ ക്ഷാമമെന്നും...

‘ഉന്നതമായ ആശയങ്ങൾക്കുവേണ്ടി പോരാടാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയട്ടെ’; എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ സ്റ്റാലിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന...

കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന പ്രതി പതിനൊന്ന് വര്‍ഷത്തിനു ശേഷം പിടിയില്‍

സ്വന്തം ലേഖകൻ കോന്നി ∙ കൊലപാതകക്കേസില്‍ ഒളിവിലായിരുന്ന പ്രതി 11 വര്‍ഷത്തിനു ശേഷം പിടിയില്‍. തിരുവനന്തപുരം വട്ടപ്പാറ മുക്കോല കുഴുനോട് മഞ്ഞന്‍കോട് കോളനിയില്‍ പ്രകാശ് (41) ആണ് അറസ്റ്റിലായത്. വട്ടപ്പാറയില്‍ വച്ച്‌ തിങ്കളാഴ്ച പ്രത്യേക...
- Advertisment -
Google search engine

Most Read