video
play-sharp-fill

Wednesday, July 2, 2025

Yearly Archives: 2021

പുതുവത്സരാഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിയ്‌ക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്ന് പിടിച്ചു ; അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് സി.പി.എം പ്രവർത്തകർ

സ്വന്തം ലേഖകൻ കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ യുവാവ് കടന്നു പിടിച്ചു. വനിതാ എസ്.ഐയെ ആക്രമിച്ച ശേഷമാണ് യുവാവ് കടന്നുപിടിച്ചത്. യുവാവ് അറസ്റ്റിലായതിന് പിന്നാലെ പ്രതിയെ മോചിപ്പിക്കാൻ സി.പി.എം പ്രവർത്തകർ...

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപ; എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. 625 രൂപയായിരുന്ന ആന്റിജന്‍ പരിശോധനാ നിരക്ക്, 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 2100 രൂപയായിരുന്ന ആര്‍ടി പിസിആര്‍ പരിശോധനാ നിരക്ക്...

സർക്കാർ ജോലി കിട്ടി, രാജിവച്ച് വാർഡ് മെമ്പർ ; സിപിഎം അംഗം രാജിവച്ചത് അധികാരത്തിലെത്തി എട്ടാം ദിവസം

സ്വന്തം ലേഖകൻ മൂവാറ്റുപുഴ: സർക്കാർ ജോലി കിട്ടിയതോടെ മാറാടി പഞ്ചായത്ത് വാർഡ് അംഗം രാജിവച്ചു. പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ച സിപിഎം അംഗം ബാബു തട്ടാർകുന്നേലാണ് ജോലി കിട്ടിയതോടെ രാജിവച്ചത്. സർക്കാർ ഉദ്യോഗം...

വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയെ കരകയറ്റാന്‍ സര്‍ക്കാര്‍; രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടായ ആദിത്യയ്ക്ക് ശേഷം വൈക്കത്തിന് അഭിമാനമാകാനൊരുങ്ങി റോറോ സര്‍വ്വീസ്

സ്വന്തം ലേഖകന്‍ കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ( എച്ച്.എന്‍.എല്‍ ) കേരള സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുകയാണ് കോട്ടയം. കടബാധ്യതയെ തുടര്‍ന്ന് 2019...

പ്രധാനപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം ; എല്ലാ സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കേണ്ടതില്ല : മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം. പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയതിന് ശേഷമേ തീരുമാനമെടുക്കാവൂ എന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്. ഫയലുകൾ കൈകാര്യം...

കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ; വായ്പയെടുക്കുന്നവരെ ഭീഷണിപ്പെടുത്താന്‍ വിളിക്കുന്നത് പ്രത്യേക കോള്‍ സെന്ററില്‍ നിന്ന്; സംഘത്തലവനായ ചൈനീസ് പൗരനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു;...

സ്വന്തം ലേഖകന്‍ ഹൈദരാബാദ്: കേരളത്തിലുള്‍പ്പെടെ സജീവമായ ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് പിന്നില്‍ ചൈനീസ് മാഫിയ. സംഘത്തിലെ പ്രധാനിയായ ചൈനീസ് പൗരന്‍ ഷു വെയ് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായത്. ഓണ്‍ലൈന്‍ വായ്പാ...

പുതുവർഷത്തിൽ പ്രതീക്ഷയുടെ തിരിവെട്ടം…! കേരളത്തിലെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ റൺ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പുതുവർഷത്തിൽ തെളിയുന്നു പ്രതീക്ഷയുടെ തിരിവെട്ടം. ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ ആരംഭിക്കുമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്തെ നാല് ജില്ലകളിൽ നാളെ കോവിഡ് വാക്‌സിൻ ട്രയൽ നടത്തും. തിരുവനന്തപുരം, ഇടുക്കി,...

ആരാധകര്‍ക്ക് പ്രഭാസിന്റെ പുതുവത്സര സമ്മാനം: രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

സ്വന്തം ലേഖകൻ കൊച്ചി : പ്രഖ്യാപന ദിനം മുതല്‍ എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പ്രഭാസ് ചിത്രം രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായാണ് പുതുവര്‍ഷത്തില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ...

ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി വരുന്നതും പോകുന്നതും കണ്ടുവെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി നിർണ്ണായകം ; സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റും കുരുക്കാവും : സർക്കാരിനെ പ്രതിസന്ധിയിലാക്കി സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് കേസ്. കേസിൽ ചോദ്യ ചിഹ്നമായി നിന്ന ഉന്നതൻ ആരാണെന്ന വ്യക്തമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സ്വപ്നയും...

ചിത ഒരുക്കിയത് വെള്ളക്കെട്ടിന് മുകളില്‍; മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത് വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളില്‍; അറിയണം കൈനകരിയുടെ ദുരിതം

സ്വന്തം ലേഖകന്‍ ആലപ്പുഴ: കൈനകരി കനകാശ്ശേരിപ്പാടത്തെ മടവീണ് പ്രദേശം മുഴുവന്‍ വെള്ളക്കെട്ടിലായതോടെ 15-ാം വാര്‍ഡ് ഉദിന്‍ചുവട്ടിന്‍ചിറ വീട്ടില്‍ കരുണാകരന് (85) മക്കളും ബന്ധുക്കളും ചിതയൊരുക്കിയത് വെള്ളക്കെട്ടില്‍. വ്യാഴാഴ്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചതാവട്ടെ, വാടകയ്‌ക്കെടുത്ത ജങ്കാറിന് മുകളിലും....
- Advertisment -
Google search engine

Most Read