സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെയും മറ്റൊരു മകനെയും കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന കോവിഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശലയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിച്ച...
സ്വന്തം ലേഖകന്‍
മനുഷ്യകുലത്തെ ഇല്ലായ്മ ചെയ്യാനെത്തിയ എച്ച് ഐ വി, എബോള, നിപ്പ എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ താണ്ഡവമാടുന്ന കൊറോണയും എത്തിയത് കാടുകളില്‍ നിന്നാണ്. കോവിഡ് മഹാമാരിയെ ഇല്ലായ്മ ചെയ്യുന്നതിന് മുന്‍പേ മനുഷ്യരാശിക്ക് ഭീഷണിയായി എത്തുകയാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിര്‍വ്വഹിച്ചു. കോവിഡ് രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തിയെന്നും അതുവഴി ജനങ്ങളുടെ രോഗ പ്രതിരോധശേഷി...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റമാണ് ഇടത് - വലത് കോട്ടകളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി എതിരാളിയേ അല്ല എന്ന് പ്രഖ്യാപിച്ചവര്‍ തന്നെ, നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി മുന്നേറ്റം തടയാനുള്ള...
തേർഡ് ഐ ക്രൈം
കോഴിക്കോട്: സംസ്ഥാനത്ത് കുത്തിയൊഴുകുന്ന ലഹരി മാഫിയയുടെ പിടിയിൽ യുവാക്കളും വിദ്യാർത്ഥികളും. ലഹരി മാഫിയ പിടി മുറുക്കിയതോടെ സംസ്ഥാനത്താകമാനം ഇപ്പോൾ കൊടുമ്പിരിക്കൊണ്ട ലഹരിയുടെ ഒഴുക്കാണ്. ഏറ്റവും ഒടുവിൽ കോഴിക്കോട് നിന്നാണ് വീര്യം...
തേർഡ് ഐ ക്രൈം
അങ്കമാലി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് വനിതാ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന്റെ കഥകളാണ് പുറത്തു വരുന്നത്. കായംകുളത്ത് ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മന്റെ കാമുകിയുടെ ഗുണ്ടാ പ്രവർത്തനങ്ങളും, കഞ്ചാവ് കച്ചവടവുമാണ് വാർത്തകളിൽ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: പി.സി ജോർജ് എം.എൽ.എയുടെ മകൻ ഷോൺ ഷോർജിനെ പൂഞ്ഞാറിൽ കളത്തിലിറക്കിയ ശേഷം, ജോർജ് നേരിട്ട് പാലായിൽ മത്സരത്തിനിറങ്ങിയേക്കും. യു.ഡി.എഫ് സ്ഥാനാർത്ഥിയായി താൻ തന്നെ പാലായിൽ മത്സരിക്കാനിറങ്ങുമെന്ന സൂചന നൽകിയ...