സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് പ്രതിസന്ധിക്കാലത്ത് ഏതൊരു സ്ഥാപനത്തിനും മാതൃകയാക്കാവുന്ന പ്രവർത്തനവുമായി ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്.
ഓക്സിജൻ്റെ വിവിധ ശാഖകളിലെ അറുനൂറോളം ജീവനക്കാർക്ക് സ്വകാര്യ ആശുപത്രിയിൽ നിന്നും വാക്സിൻ എടുത്തു നൽകുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ നിന്നും വാക്സിൻ...
സ്വന്തം ലേഖകൻ
കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും യു ഡി എഫും, എസ്ഡിപിഐയും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി ബാങ്ക്...
സ്വന്തം ലേഖകൻ
തിരുവല്ല: ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് വായിൽ തുളച്ചു കയറിയ ഉപയോക്താവിന് ഹോട്ടൽ ഉടമ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി. തിരുവല്ലയിലെ ഹോട്ടൽ എലൈറ്റ് കോണ്ടിനെന്റലിനെതിരെ വന്ന പരാതിയിന്മേലാണ്...
സ്വന്തം ലേഖകൻ
സ്വന്തം ലേഖകൻ
കോട്ടയം: കടകൾ എല്ലാ ദിവസവും തുറക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം പുളിമൂട്ടിൽ സിൽക്സ് ജീവനക്കാരുടെ പ്രതിഷേധം.
ടെക്സ്റ്റൈൽസ് ജീവനക്കാർക്ക് 10,000 രൂപ കോവിഡ് ധനസഹായം നൽകുക, അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച് എല്ലാദിവസവും...
തേർഡ് ഐ ബ്യൂറോ
പാമ്പാടി: മണർകാട് ജംഗ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ 'അങ്കിൽ' കാറിൽ കയറ്റിക്കൊണ്ടു പോയെന്നും പൊറോട്ടയും ചാറും വാങ്ങി നൽകി, ശേഷം ജ്യൂസ് കുടിക്കാൻ നൽകിയതോടെ താൻ മയങ്ങി വീണെന്നും പാമ്പാടിയിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയെ സമീപിച്ചു. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
പരാതിക്കാർ വാക്കാൽ ഉന്നയിച്ച ആരോപണങ്ങൾ...
സ്വന്തം ലേഖകൻ
ടോക്യോ: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഒളിമ്പിക്‌സ് സെമി ഫൈനലിൽ തോൽവി. ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം.
എന്നാൽ വെങ്കല മെഡലിനായി ഇന്ത്യക്ക് ഇനി മത്സരിക്കാം. ഓസ്‌ട്രേലിയ-ജർമനി മത്സരത്തിൽ...
സ്വന്തം ലേഖകൻ
കൊച്ചി: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിന്‍ ഓണ്‍ലൈന്‍ വഴി ബികോം- കോര്‍പ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവുമായ പ്രോഗ്രാം ആരംഭിച്ചു.
ബിരുദത്തിന് ശേഷം സിഎ പഠനം നടത്താന്‍...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ നാഗമ്പടം മൈതാനം കാട്കയറി നശിക്കുന്നു. നഗരസഭയുടെ ആസ്ഥാന മന്ദിരത്തിൽ നിന്നും അര കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള മൈതാനം കാട് കയറി നശിക്കുകയും, സാമൂഹിക വിരുദ്ധർ താവളമാക്കുകയും ചെയ്തിയിട്ടും...