video
play-sharp-fill

Friday, May 30, 2025

Monthly Archives: August, 2021

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ കേരളത്തിന് ഗു​രു​ത​ര വീ​ഴ്ചയെന്ന് കേ​ന്ദ്ര​സം​ഘം; രോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ൽ മെ​ല്ലെ​പ്പോക്ക്; മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലെന്നും റിപ്പോർട്ട്

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: സംസ്ഥാനം കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ൽ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര​സം​ഘത്തിന്റെ റിപ്പോർട്ട്. കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ കേ​ന്ദ്ര​സം​ഘ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. മി​ക്ക ജി​ല്ല​ക​ളി​ലും വേ​ണ്ട​ത്ര പ​രി​ശോ​ധ​നാ-​നി​രീ​ക്ഷ​ണ...

ആരോഗ്യവകുപ്പിൽ പുതിയ 300 തസ്തികകൾ; എൻജിഒ യൂണിയൻ ആഹ്ലാദപ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയംഃ ആരോഗ്യവകുപ്പിൽ പുതിയ 300 തസ്തികകൾ സൃഷ്ടിച്ച ഇടതുമുന്നണി സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൻജിഒ യൂണിയൻ ആഹ്ലാദപ്രകടനം നടത്തി. 204 സ്റ്റാഫ് നേഴ്‌സ്, 52 ഫാർമസിസ്റ്റ് ഗ്രേഡ്-2, 42 ക്ലർക്ക്, 2...

ഭാ​ഗ്യമില്ലാത്ത ‘ഭാഗ്യമിത്ര’; കോടിപതിയെന്ന പേര് മാത്രം ബാക്കി; ഒരു കോടി രൂപ ലോട്ടറി അടിച്ചിട്ടും ഇപ്പോഴും കടക്കാരൻ; ലോട്ടറി അടിച്ചതോടെ ആരും കൂലിപ്പണിക്കും വിളിക്കുന്നില്ല; സമ്മാന തുക തരുന്നതിലെ താമസം കുരിശായത് അയിലൂർ...

സ്വന്തം ലേഖകൻ അയിലൂർ: ഒരു കോടി രൂപ ലോട്ടറി അടിച്ച് കടക്കെണിയിലായ ഒരു മനുഷ്യനുണ്ട്. അയിലൂർ കരിമ്പാറ പട്ടുകാട് സ്വദേശി മണിക്കാണ് ആർക്കും വരാത്ത ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജനുവരി മൂന്നിന് നടത്തിയ നറുക്കെടുപ്പിലാണ്...

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്; 108 മരണങ്ങൾ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ശതമാനം; ഒൻപത് ജില്ലകളിൽ രോഗികളുടെ എണ്ണം ആയിരത്തിന് മുകളിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം...

പേന ഉപയോഗിച്ച് വിസിലടിക്കാൻ ശ്രമിക്കുന്നതിനിടെ പേനയുടെ അഗ്രഭാഗം വിഴുങ്ങി; ശ്വാസ തടസത്തെ തുടർന്ന് ആസ്മ എന്നു കരുതി ചികിത്സ; ആലുവ സ്വദേശിയുടെ ശ്വാസകോശത്തിൽ നിന്ന് പേനയുടെ അഗ്രഭാഗം പുറത്തെടുത്തത് 19 വർഷത്തിന് ശേഷം

സ്വന്തം ലേഖകൻ കൊച്ചി: ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ അബദ്ധത്തിൽ പേനയുടെ നിബ്ബിനോടു ചേർന്നുള്ള അഗ്രഭാഗം വിഴുങ്ങി. ഇത് ശ്വാസ കോശത്തിൽ നിന്ന് പുറത്തെടുത്തത് 18 വർഷത്തിനു ശേഷം. സംഭവം കഥയൊന്നും അല്ല, സത്യം ആണ്. ആലുവ പൊയ്ക്കാട്ടുശ്ശേരി...

കോട്ടയം ജില്ലയില്‍ 1208 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ശതമാനം; കോട്ടയത്തും പനച്ചിക്കാടും രോഗികളുടെ എണ്ണത്തിൽ ക്രമതീതമായ വർദ്ധനവ്; 177 കുട്ടികൾക്കും രോഗബാധ

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1208 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1203 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേര്‍...

സ്മാര്‍ട്‌സിറ്റി കൊച്ചി ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ കനേഡിയന്‍ കമ്പനി സോട്ടി

സ്വന്തം ലേഖകൻ കൊച്ചി: ആഗോളതലത്തില്‍ ഏറ്റവും വിശ്വാസ്യതയുള്ള മൊബൈല്‍, ഐഒടി മാനേജ്‌മെന്റ് സൊല്യൂഷന്‍സ് ദാതാക്കളില്‍ ഒന്നായ കാനഡ ആസ്ഥാനമായ സോട്ടി സ്മാര്‍ട്‌സിറ്റി കൊച്ചി കമ്പനിയുടെ ദക്ഷിണേന്ത്യന്‍ ആസ്ഥാനമാക്കാന്‍ ഒരുങ്ങുന്നു. അത്യാധുനിക സംവിധാനങ്ങളോടെ, 18,000 ച.അടി വിസ്തൃതിയില്‍ ഒരുങ്ങുന്ന...

നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; ഗുസ്തിയില്‍ രവികുമാര്‍ ദഹിയ ഫൈനലില്‍; രണ്ടാം റൗണ്ടും മത്സരവും അവസാനിക്കാന്‍ 30 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ എതിരാളിയെ പിന്‍ഫോളിലൂടെ കീഴടക്കി; അതിശയിപ്പിച്ച ഉയിര്‍ത്തെഴുന്നേല്‍പ്പിന് കയ്യടിച്ച് രാജ്യം

  സ്വന്തം ലേഖകന്‍ ടോക്യോ: ഒളിമ്ബിക്‌സില്‍ പുരുഷ വിഭാഗം 57 കിലോ ഗുസ്തിയില്‍ ഇന്ത്യയുടെ രവി ദാഹിയ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. നാളെ ഉച്ചയോടെ അത് സ്വര്‍ണ്ണമാണോ വെള്ളിയോണോ എന്നറിയാം. പുരുഷന്മാരുടെ...

ഇടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി;ഓപ്പറേഷന്‍ ചെയ്താല്‍ കാല് ചെറുതാകും; ഇനിയും കാല് ചെറുതായാല്‍ പിന്നേം ആളുകള്‍ കളിയാക്കും; വെളിപ്പെടുത്തി മമ്മൂട്ടി

സ്വന്തം ലേഖകന്‍ കോഴിക്കോട്: ദക്ഷിണേന്ത്യയില്‍ ആദ്യമായി സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞ സ്വന്തം അനുഭവകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഇടതുകാലിന്റെ ലിഗമന്റ് പൊട്ടിയി്ട് 21 വര്‍ഷമായി. അത്...

പയറിനുള്ളില്‍ ചെറുപ്രാണികളും പുഴുക്കളും; ഗോതമ്പ് പൊടി കാലാവധി കഴിഞ്ഞത്; പഞ്ചസാര നനഞ്ഞ് കേടായത്; സ്‌കൂള്‍ കുട്ടികള്‍ക്ക് കൊടുത്ത സൗജന്യ ഭക്ഷ്യക്കിറ്റുകളില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: സ്‌കൂള്‍ കുട്ടികള്‍ക്ക് കൊടുത്ത സൗജന്യ ഭക്ഷ്യക്കിറ്റുകളില്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍. വടകര എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളില്‍ ചിലര്‍ക്കാണ് ഉപയോഗ ശൂന്യമായ സാധനങ്ങളടങ്ങിയ കിറ്റ് കിട്ടിയത്. കാലാവധി കഴിഞ്ഞ ഗോതമ്പു പൊടിയാണ്...
- Advertisment -
Google search engine

Most Read