സ്വന്തം ലേഖകന്‍
കൊല്ലം: ഇഎംസിസി പ്രസിഡന്റും കുണ്ടറയില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ നടി പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തു....
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പൊലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിനും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നെടുങ്കണ്ടം കസ്റ്റഡി മരണകേസില്‍ ഉള്‍പ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും....
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഈ മാസം ഒരു കോടി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും 28,44,000 വാക്‌സിന്‍ ഡോസുകള്‍ ഈ മാസം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
28,44,000 ഡോസുകളില്‍ 24 ലക്ഷവും...
സ്വന്തം ലേഖകന്‍
ബെംഗളൂരു : മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും പീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാഹാമാരിയുടെ ദുരിത കാലത്ത് ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഡീസല്‍ വില 90 കടന്നു. തിരുവനന്തപുരത്ത്...
സ്വന്തം ലേഖകൻ
കോഴിക്കോട്: ഓൺലൈൻ വ്യാപാര സൈറ്റുകളുടെ പേരിൽ സമ്മാനമടിച്ചതായി കാണിച്ച് മെസേജോ, കത്തോ വന്നാൽ പ്രതികരിക്കരുത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. നിങ്ങൾ കബളിപ്പിക്കപ്പെടാം.
ലോട്ടറിയടിച്ചെന്ന് കാണിച്ച് തപാല്‍ വഴിവന്ന സന്ദേശം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡിൽ മുങ്ങിയ രണ്ടാം അധ്യായന വർഷം ഇന്ന് തുടങ്ങും; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനായാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവവും വെര്‍ച്വലായി തന്നെ.
പ്രവേശനം പൂര്‍ത്തിയായില്ലെങ്കിലും ഇപ്രാവശ്യവും മൂന്നരലക്ഷത്തോളം കുട്ടികള്‍...
ഇറഞ്ഞാൽ:മാമ്പഴശ്ശേരിൽ പരേതനായ ജി.ശശിധരന്റെ(റിട്ട.സെയിൽസ് ടാക്‌സ് ഓഫീസർ) ഭാര്യ എ.കെ സുഭദ്ര (72) നിര്യാതയായി.
സംസ്കാരം ജൂൺ ഒന്ന് ചൊവ്വാഴ്ച പകൽ 11.30ന് വീട്ടുവളപ്പിൽ.
മക്കൾ:ഗായത്രി , ബ്രഹ്മദത്ത്.
മരുമകൻ : ബിമൽ( പൊലീസ് ഡിപ്പാർട്ട്‌മെന്റ്)