video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025

Monthly Archives: June, 2021

സംസ്ഥാനത്ത് ഇന്ന് 194 കോവിഡ് മരണങ്ങൾ; 19,760 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ; ചികിത്സയിലായിരുന്ന 24,117 പേര്‍ രോഗമുക്തി നേടി; പൂർണ അൺലോക്കിങ്ങ് ഡിസംബറോടുകൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട്...

വ്യാജ മദ്യത്തിനെതിരെ കോട്ടയം ജില്ലയിൽ എക്‌സൈസിന്റെ ഓപ്പറേഷൻ ലോക് ഡൗൺ; ഈ നമ്പരിൽ പരാതി നൽകാം

സ്വന്തം ലേഖകൻ കോട്ടയം: വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് കച്ചവടം എന്നിവയ്‌ക്കെതിരെ ഓപ്പറേഷൻ ലോക് ഡൗൺ എന്ന സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെൻറ് ഡ്രൈവിൻറെ ഭാഗമായി എക്‌സൈസ് വകുപ്പ് പരിശോധന കർശനമാക്കി. ജില്ലയിൽ മൂന്ന് മൊബൈൽ പട്രോളിംഗ്...

കോവിഷീൽഡ് വാക്‌സിനേഷൻ ജൂൺ രണ്ടിനു 11 കേന്ദ്രങ്ങളിൽ; നൽകുന്നത് ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രം

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് പ്രതിരോധത്തിനുള്ള കോവിഷീൽഡ് വാക്‌സിൻ 45 വയസിനു മുകളിലുള്ളവർക്ക് കോട്ടയം ജില്ലയിൽ ജൂൺ രണ്ട് ബുധനാഴ്ച മുതൽ 11 കേന്ദ്രങ്ങളിൽ നൽകും. 90 ശതമാനവും ആദ്യ ഡോസുകാർക്കാണ് നൽകുക. ഒന്നാം...

കോട്ടയം ജില്ലയില്‍ 891 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21 ശതമാനം; ജില്ലയില്‍ ആകെ ക്വാറന്‍റയിനില്‍ കഴിയുന്നത് 37896 പേര്‍; തൃക്കൊടിത്താനത്ത് രോഗവ്യാപനം ഉയരുന്നു

സ്വന്തം ലേഖകൻ  കോട്ടയം: ജില്ലയില്‍ 891 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6268 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി...

കോവിഡ് ബാധിച്ച വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂണിറ്റ്

സ്വന്തം ലേഖകൻ മുണ്ടക്കയം: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നല്കി മുണ്ടക്കയം യൂണിറ്റ്. വ്യാപാരി വ്യവസായി ഏകോപന സമിതി  അംഗങ്ങളായ അനീഷ് മാധവ, സി കെ...

കോവിഷീല്‍ഡ് വാക്സിനേഷന്‍ നാളെ 11 കേന്ദ്രങ്ങളില്‍; നല്‍കുന്നത് ഓണ്‍ലൈനില്‍ ബുക്ക് ചെയ്തവര്‍ക്ക് മാത്രം

സ്വന്തം ലേഖകൻ കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 2) 11 കേന്ദ്രങ്ങളില്‍ നല്‍കും. 90 ശതമാനവും ആദ്യ ഡോസുകാര്‍ക്കാണ് നല്‍കുക. ഒന്നാം ഡോസ് എടുത്ത്...

തെന്മലയ്ക്ക് പിന്നാലെ മറയൂരിലും പൊലീസിന് നേരെ ആക്രമണം; പട്രോളിങ്ങിന് പോയ സിഐയെയും സംഘത്തെയും ആക്രമിച്ചത് കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച്; സിപിഒ അജീഷിന്റെ നില ഗുരുതരം; സിഐ രതീഷിന്റെ തലയ്ക്ക് അഞ്ച് തുന്നൽ; ലോക്ക്...

സ്വന്തം ലേഖകന്‍ ഇടുക്കി: മറയൂരില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസിന് നേരെ ആക്രമണം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സിഐ രതീഷും സിപിഒ അജീഷും മറ്റ് പൊലീസുകാരും പതിവ് പോലെ രാവിലെ...

അശ്വതി നിര്യാതയായി

മൂലവട്ടം : മൂലവട്ടം അശ്വതി ഭവനിൽ നാട്ടകം ട്രാവൻകൂർ സിമന്റ്സ് മുൻ ഉദ്യോഗസ്ഥൻ ജനാർദ്ദനനന്റെ ഭാര്യ അശ്വതി (68) നിര്യാതയായി. സംസ്‍കാരം നടത്തി. മക്കൾ : ജയേഷ്, അനീഷ്‌ മരുമക്കൾ : ആർഷ,...

കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്തും; ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കും; മരണങ്ങള്‍ സര്‍ക്കാര്‍ ഒളിപ്പിക്കുന്നതു മൂലം, കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍...

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കോവിഡ് മരണങ്ങളില്‍ നടത്തുന്ന കൃത്രിമം കണ്ടെത്താന്‍ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ അവസരം നല്‍കുമെന്നും കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍...

ഭക്ഷ്യകിറ്റ്- മരുന്ന് വിതരണം നടത്തി സൗഹൃദ കൂട്ടായ്മ

സ്വന്തം ലേഖകൻ മീനടം:കോവിഡ് കാലത്തു ബുദ്ധിമുട്ടനുഭവിക്കുന്ന മീനടം പഞ്ചായത്തിലെ 6ആം വാർഡിലെ ജനങ്ങൾക്കും മീനടം,പാമ്പാടി പഞ്ചായത്തിലെ മറ്റു വിവിധ പ്രദേശങ്ങളിലുള്ളവർക്കും സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ്- മരുന്ന് തുടങ്ങിയവ വിതരണം നടത്തി. ജോണി കടുവാക്കുഴി, യൂത്ത്...
- Advertisment -
Google search engine

Most Read