video
play-sharp-fill

Monday, July 7, 2025

Monthly Archives: February, 2021

നാട്ടകം ഗവ. പൊളിടെക്നിക്ക് കോളജിലെ എസ്.എഫ്.ഐ അക്രമം : കെ.എസ്.യു ചിങ്ങവനം പൊലീസ് സ്റ്റേഷൻ മാർച്ച്

സ്വന്തം ലേഖകൻ കോട്ടയം: നാട്ടകം കോളേജിൽ കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യശ്വന്ത് സി. നായരെ ആക്രമിച്ചു പരുക്കേല്പിച്ച എസ്.എഫ്.ഐ അക്രമികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. ...

പിക്കപ്പ് വാനിൻ്റെ ഡോറിൽ തട്ടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥന് ദാരുണാന്ത്യം: മരിച്ചത് കുമാരനല്ലൂർ സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: അലക്ഷ്യമായി തുറന്ന പിക്കപ്പ് വാനിൻ്റെ ഡോറിൽ തട്ടി റോഡിൽ തെറിച്ച് വീണ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപമാണ് ഗൃഹനാഥൻ്റെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന പിക് അപ്...

സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ്

സ്വന്തം ലേഖകൻ കൊച്ചി: വലിയ ചിലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്‌ഷോര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി,...

കോട്ടയം ജില്ലയില്‍ 227 പേര്‍ക്ക് കോവിഡ് ; 223 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 227 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4088 പരിശോധനാഫലങ്ങളാണ്...

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ് ; 4142 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234,...

കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ്: മെയ് രണ്ടിന് ഫലപ്രഖ്യാപനം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കമ്മിഷൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാനത്ത് ഏപ്രിൽ ആറിറ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന് മാർച്ച് 19 മുതൽ പത്രിക നൽകാം. മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും....

ഇനി ചോറ് കഴിക്കാൻ അരി വേവിക്കണ്ട, 15 മിനുട്ട് ചൂടുവെള്ളത്തിൽ ഇട്ട് വെച്ചാൽ ചോറ് റെഡി : മാജിക് അരി വിളവെടുത്ത് കർഷകൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇനി ചോറുണ്ടാക്കാൻ മാജിക് അരി ഉണ്ടെങ്കിൽ ഗ്യാസും സമയവും ലാഭം. ഇനി അരി വേവിക്കാതെതന്നെ ചോറ് റെഡിയാകും.. മാജിക് അരി' ഉണ്ടെങ്കിൽ അരി കഴുകി 15 മിനിറ്റു ചൂടുവെള്ളത്തിൽ ഇട്ടു...

ഏറ്റുമാനൂരിൽ വാഹന അപകടത്തിൽ യുവാവിന്റെ മരണം: 33 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

സ്വന്തം ലേഖകൻ കോട്ടയം: വാഹനഅപകടത്തിൽ മരണപ്പെട്ട യുവാവിന്റെ രക്ഷിതാക്കൾക്ക് മുപ്പത്തിമുന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകികൊണ്ട് കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബുണൽ ജഡ്‌ജി വി.ജി.ശ്രീദേവി വിധി പ്രസ്ഥാപിച്ചു. ഏറ്റുമാനൂർ പാല റോഡിൽ കട്ടച്ചിറ...

രാത്രി പുലരുവോളം നാലംഗ സംഘത്തിന്റെ ആഘോഷം ; രാവിലെ ഓട്ടം വിളിക്കാനെത്തിയവർ കണ്ടത് വെട്ടേറ്റ് ചോര വാർന്ന നിലയിൽ 52കാരന്റെ മൃതദേഹം : പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലന്തൂർ ഓട്ടോഡ്രൈവറെ സ്വന്തം വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് പൂവപ്പള്ളി കിഴക്കേതിൽ കെ ഏബ്രഹാം (കൊച്ചുമോൻ52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ...

ട്രെയിനിൽ 117 ജലാറ്റിൻ സ്റ്റിക്കുകളും 350 ഡിറ്റണേറ്ററുമായി യാത്ര ചെയ്ത ചെന്നൈ സ്വദേശിനി കസ്റ്റഡിയിൽ ;ആർ.പി.എഫ് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയപ്പോൾ ആദ്യം തന്റേതല്ലെന്ന വാദം ; പിന്നീട് സ്‌ഫോടക വസ്തുക്കൾ കിണർ നിർമ്മാണത്തിനായി...

സ്വന്തം ലേഖകൻ കോഴിക്കോട്: ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ നിന്നും വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടിയ സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളക്കം വിശദമായ അന്വേഷണം നടത്തും. സംഭവത്തിൽ യാത്രക്കാരിയായ തിരുവണ്ണാമലൈ സ്വദേശിനിയായ രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീകര സംഘടനകൾക്ക്...
- Advertisment -
Google search engine

Most Read