തേർഡ് ഐ ബ്യൂറോ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഒരുക്കി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന നയിക്കുന്ന വിജയയാത്ര മാർച്ച് രണ്ടിന് ജില്ലയിലെത്തും.
രാവിലെ പത്ത് മണിക്ക് കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് നഗരകവാടത്തിൽ വാദ്യഘോഷങ്ങളുടേയും,മാർഗം...
തേർഡ് ഐ ബ്യൂറോ
കോട്ടയം: വാഗമണ്ണിൽ വീണ്ടും ഭൂമാഫിയയുടെ കയ്യേറ്റവും അഴിഞ്ഞാട്ടവും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തന്നെ ഉദ്യോഗ്സ്ഥരും രാഷ്ട്രീയക്കാരും നിഷ്‌ക്രിയരായത് മുതലെടുത്താണ് ഭൂമാഫിയ ഹൈക്കോടതി വിധി പോലും മറികടന്ന് അനധികൃതമായി നിർമ്മാണം നടത്തുന്നത്.
വാഗമണ്ണിലെ...
സ്വന്തം ലേഖകൻ
പാലക്കാട്: പീഡനത്തിന് ഇരയായി അതിക്രൂരമായി കൊല്ലപ്പെട്ട വാളയാർ പെൺകുട്ടികളുടെ അമ്മ നീതി തേടി തലമുണ്ഡനം ചെയ്തു.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മയുടെ സമരം.
പാലക്കാട് സ്റ്റേഡിയം...
സ്വന്തം ലേഖകൻ
വല്യാട്: ലോകാരാധ്യനായ ശ്രീനാരായണ ഗുരുസ്വാമികൾ ആധുനിക ലോകത്തിനു മുന്നിൽ തെളിയിച്ച പ്രകാശം ലോകത്തെ നേർവഴി കാട്ടുമ്പോൾ, ഈശ്വരനായി കണ്ട് ലോകം ഗുരുവിനെ ആരാധിക്കുമ്പോൾ മഹാഗുരുവിനെക്കുറിച്ച് ഉണർത്തുപാട്ടെഴുതി ശ്രദ്ധേയനാവുകയാണ് അയ്മനം വല്യാട്കാരനും എഴുത്തുകാരനുമായ...
സ്വന്തം ലേഖകൻ
കോട്ടയം: എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും, പാർലമെന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ കരുത്തുറ്റ കോട്ടയാണ് കോട്ടയം. ഒൻപതിൽ ആറു സീറ്റും യു.ഡി.എഫ് കൈക്കലാക്കിയാണ് കഴിഞ്ഞ തവണ യു.ഡി.എഫ് പ്രതികൂല സാഹചര്യത്തിലും ജില്ലയിൽ വിജയിച്ചത്. കെ.എം...
തേർഡ് ഐ ബ്യൂറോ
മാവേലിക്കര: നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്കുകൾ കൂട്ടിയിടിച്ച് സിനിമാ സീരീയൽ താരങ്ങൾ അടക്കമുള്ള യുവാക്കൾക്കു പരിക്കേറ്റു. കൂട്ടിയിടിച്ച ബുള്ളറ്റ്് ബൈക്കുകൾ തീ പിടിച്ച് കത്തിയതാണ് പരിഭ്രാന്തി പടർത്തിയത്.
സിനിമ, സീരിയൽ, നാടക...
സ്വന്തം ലേഖകൻ
കോട്ടയം: ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഫെബ്രുവരി 26-ന് അഖിലേന്ത്യ പ്രതിഷേധദിനം ആചരിച്ചു.
ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍...
സ്വന്തം ലേഖകൻ
മുംബൈ: ഇന്ത്യ മഹാരാജ്യം വൈവിധ്യങ്ങളാൽ സമ്പന്നമാണ്. മോഷണം നടത്തി നാട് വിട്ട കള്ളന്മാരുടെ കാര്യത്തിലും ഇന്ത്യ സമ്പന്നമാണ്. ചെറുകിട മോഷ്ടാക്കളെയും സമ്പന്നരായ കള്ളന്മാരെയും വ്യത്യസ്തമായ ത്രാസിലിട്ടാണ് ഇന്ത്യ തൂക്കുന്നത് എന്ന് മാത്രം....
തേർഡ് ഐ ബ്യൂറോ
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന സർക്കാരിന്റെ പരസ്യം ടിവിയിൽ നിറഞ്ഞു നിൽക്കുകയാണ്്. പെൺകുട്ടികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാനാവുന്ന പിണറായി നാട് എന്ന വിശേഷണമാണ് ടി.വിയിൽ മുഴുവൻ കാണുന്നത്. സംസ്ഥാന സർക്കാരിന്റെ...
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ രംഗത്തിറക്കി അട്ടിമറി വിജയം കൊയ്യാനൊരുങ്ങി ബി.ജെ.പി. പി.സി ജോർജിനെയും, ജില്ലാ പഞ്ചായത്തംഗമായ മകൻ ഷോൺ ജോർജിനെയും എൻ.ഡി.എ പാളയത്തിൽ എത്തിക്കുന്നതിനാണ് ജില്ലാ നേതൃത്വം...