സ്വന്തം ലേഖകൻ
കൂട്ടിക്കൽ: കഴിഞ്ഞ പത്ത് വഷത്തോളമായി മെയ്ന്റനൻസ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കൽ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസർ എ.എസ് മുഹമ്മദും സഹപ്രവർത്തകരും മാതൃകയായി. നാട്ടുകാരും വില്ലേജ് ഓഫീസിന്റെ നവീകരണത്തിൽ...
സ്വന്തം ലേഖകൻ
കൊച്ചി : സാംസങ്ങ് സ്മാർട്ട്‌ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ സാംസങ്ങ് എസ് 21 പ്ലസിന്റെ ഓക്‌സിജനിലെ വിപണനോദ്ഘാടനം നടന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ വ്യാപാര ശൃഖംലയായ ഓക്‌സിജൻ ഡിജിറ്റൽ...
സ്വന്തം ലേഖകന്‍
കൂട്ടിക്കല്‍: കഴിഞ്ഞ പത്ത് വഷത്തോളമായി മെയ്ന്റനന്‍സ് മുടങ്ങി കിടന്നിരുന്ന കൂട്ടിക്കല്‍ വില്ലേജ് ഓഫീസ് വൃത്തിയാക്കി, പെയിന്റ് ചെയ്ത് വില്ലേജ് ഓഫീസര്‍ എ.എസ് മുഹമ്മദും സഹപ്രവര്‍ത്തകരും മാതൃകയായി. നാട്ടുകാരും വില്ലേജ് ഓഫീസിന്റെ നവീകരണത്തില്‍...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: മരിച്ചുപോയ മുത്തശ്ശിയുടെ പെൻഷൻ തുക തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ അരംഗമുഗൾ ബാബുഭവനിൽ പ്രജിത്തിനെ(25)യാണ് പൊലീസ് പിടികൂടിയത്. വ്യാജരേഖകൾ ചമച്ചാണ് യുവാവ് പെൻഷൻ തുക തട്ടിയെടുത്തത്.
ൃകേസിൽ പ്രജിത്തിന്റെ മാതാവും...
സ്വന്തം ലേഖകൻ
കൊച്ചി: ലഹരി ഉപയോഗിക്കുന്ന വിവരം വീട്ടുിൽ അറിയിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പതിനേഴുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഉയരുന്നത് കുപ്രചാരണങ്ങൾ. പൊലീസ് കസ്റ്റഡിയിലെടുത്ത്...
സ്വന്തം ലേഖകന്‍
മൂവാറ്റുപുഴ: ബ്യൂട്ടിപാര്‍ലറുകളില്‍ കയറിച്ചെന്ന് അവിടെ ജോലി ചെയ്യുന്ന സ്ത്രീകളെ കടന്ന് പിടിക്കുന്നത് പതിവാക്കിയ ആള്‍ അറസ്റ്റില്‍. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി രാജേഷ് ജോര്‍ജാണ്(45) മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞദിവസം നഗരത്തിലെ സ്ത്രീകള്‍ മാത്രം...
സ്വന്തം ലേഖകൻ
ഇടുക്കി : കള്ളനോട്ട്-കഞ്ചാവ് സംഘങ്ങളുടെ സംസ്ഥാനാന്തര ഇഷ്ട ഇടനാഴിയായി കമ്പംമെട്ട് ചെക്ക് പോസ്റ്റ്.കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ഏഴ് കോടിയോളം രൂപയുടെ കള്ളനോട്ടാണ് ഇവിടെ നിന്ന് പിടികൂടിയിരിക്കുന്നത്.
മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായ്...
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്തെ സ്വർണ വിലയിൽ വർദ്ധനവ്. സ്വർണ്ണ വില ഗ്രാമിന് 10 രൂപ വർദ്ധിച്ചു. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
അരുൺസ് മരിയ ഗോൾഡ്
Todays GOLD RATE
ഇന്ന് (26/01/2021)
സ്വർണ്ണവില ഗ്രാമിന് :4605
പവന്...
സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില സർവ്വകാല റെക്കോഡിലേക്ക്. കേരളത്തിൽ ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്.
ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 86.32 രൂപ...