video
play-sharp-fill

Saturday, May 17, 2025

Monthly Archives: January, 2021

കെ.എം.മാണി സ്മരണയിൽ പങ്കാളിയായി ഇ. ജെ. അഗസ്തിയും

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: : ഒരിടവേളയ്ക്കു ശേഷം ഇ.ജെ.ആഗസ്‌തി വീണ്ടും കേരള കോൺ.(എം) ചെയർമാൻ ജോസ്.കെ.മാണി ക്കൊപ്പം വേദി പങ്കിട്ടു. കെ.എം.മാണിയുടെ ജന്മനാടായ മരങ്ങാട്ടു പിള്ളിയിൽ കെ.എം.മാണി ഫൗണ്ടേഷൻ സംഘടിപ്പിച്ച മാണിയുടെ 88-)0 ജന്മദിന സ്മരണാ...

കേരളത്തിലുടനീളം അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളും പിവിസി വര്‍ക്കുകളും ഏറ്റവും മികച്ച രീതിയില്‍ ചെയ്ത് കൊടുത്ത് മുന്നേറുന്നു; വി.എന്‍ ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫാബ്രിക്കേഷന്‍

സ്വന്തം ലേഖകന്‍ പാമ്പാടി: 10വര്‍ഷത്തോളമായി കേരളത്തിലുടനീളം അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകളും പിവിസി വര്‍ക്കുകളും ഏറ്റവും മികച്ച രീതിയില്‍ ചെയ്ത് കൊടുത്ത് മുന്നേറുകയാണ് വി.എന്‍ ഇന്റീരിയേഴ്‌സ് ആന്‍ഡ് ഫാബ്രിക്കേഷൻ. ...

കോട്ടയത്ത്‌ കോവിഡ് മുന്‍കരുതലുകളോടെ റിപ്പബ്ലിക് ദിനാഘോഷം;കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് മന്ത്രി. പി. തിലോത്തമന്‍

സ്വന്തം ലേഖകൻ കോട്ടയം : രാജ്യതലസ്ഥാനത്ത് സമരമുഖത്തുള്ള കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി വേണ്ടതുണ്ടെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉത്തരേന്ത്യയിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന ചെറു ചലനങ്ങള്‍...

ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും

സ്വന്തം ലേഖകന്‍ കോട്ടയം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന പരീക്ഷയ്ക്ക് രണ്ട് മണിക്കൂറും 50...

ഹോട്ടല്‍മാനേജ്‌മെന്റ് ബിരുദമുള്ള ചൈനീസ് കുക്കും, സിനിമാറ്റിക് ഡാന്‍സറും, വീട് ഉണ്ടായിട്ടും അലഞ്ഞ് നടക്കുന്നവരും; പാലാ മരിയ സദനത്തിലെത്തിച്ച യാചകരുടെ പൂര്‍വ്വകാല കഥ കേട്ട് ആശ്ചര്യത്തോടെ അധികൃതര്‍; ഒപ്പം പാലാ നഗരസഭാചെയര്‍മാനോട് ഇംഗ്ലീഷില്‍ മാത്രം...

സ്വന്തം ലേഖകന്‍ പാലാ: നഗരത്തില്‍ നിന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും സംഘവും പിടികൂടി പാലാ മരിയ സദനിലെത്തിച്ച യാചകരുടെ പൂര്‍വ്വകാല കഥകള്‍ കേട്ട് ആശ്ചര്യഭരിതരായിരിക്കുകയാണ് അധികൃതര്‍. മൂന്നു പതിറ്റാണ്ട് മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ്...

പൊലീസ് വെടിവെപ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചതായി സമരക്കാര്‍; ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ്; മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി റോഡില്‍ പ്രതിഷേധം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചിലേക്ക് നടത്തിയ പൊലീസ് വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചതായി സമരക്കാര്‍. അതേസമയം ട്രാക്ടര്‍ മറിഞ്ഞു ഒരു കര്‍ഷകന്‍ മരിച്ചതായാണ് പൊലീസ് പറയുന്നത്. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി...

ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ ചരിത്ര സംഭവമാകും; ഉമ്മന്‍ചാണ്ടി

സ്വന്തം ലേഖകന്‍ കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയില്‍ ചരിത്ര സംഭവമാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫെബ്രുവരി 14, 15 തീയതികളിലാണ് ഐശ്വര്യ കേരള...

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ ;  മാലിന്യം തള്ളുന്നത് വ്യാപകമായിട്ടും നടപടി എടുക്കാതെ നഗരസഭ അധികൃതർ; കൈക്കൂലി കൊടുത്താൽ കോട്ടയത്ത് എന്തും നടക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം :  ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം  തള്ളി സാമൂഹ്യ വിരുദ്ധർ. ഇതോടെ  ഇതുവഴിയുള്ള  യാത്ര ദുരിതപൂർണ്ണമാണ്. റോഡിൽ കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള തള്ളിയിട്ടും നഗരസഭാ അധികൃതരുടെ  ഭാഗത്ത്...

മാറി നിൽക്കലല്ല ഗർഭകാലം,നിറവയറിൽ യോഗ ചെയ്ത് കരീന കപൂർ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി : നിറവയറുമായി ഗർഭകാലത്ത് യോഗ ചെയ്ത് കരീന കപൂർ. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ചിരിക്കുകയാണ്. പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയായിരുന്നു ചിത്രങ്ങൾ പകർത്തിയത്. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത...

ബിജെപിയുടെ വളര്‍ച്ച തടയാന്‍ ക്ഷേത്രങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സിപിഎം; ക്ഷേത്രഭരണ സമിതികളില്‍ ആര്‍എസ്എസ് അല്ലാത്ത സിപിഎം അനുഭാവമുള്ള വിശ്വാസികളെ എത്തിക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റം തടയുന്നതിന് ക്ഷേത്രങ്ങളില്‍ പിടിമുറുക്കാനൊരുങ്ങി സിപിഎം. ക്ഷേത്രഭരണ സമിതികളില്‍ ആര്‍എസ്എസുകാരല്ലാത്ത, സിപിഎം അനുഭാവമുളള വിശ്വാസികളെ എത്തിക്കാനാണ് പാര്‍ട്ടി തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഫലം വിലയിരുത്തി കീഴ്ഘടകങ്ങളില്‍ നടക്കുന്ന...
- Advertisment -
Google search engine

Most Read