സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷന്റെ തലപ്പത്തിരിക്കാൻ മുടവന്മുഗളിലെ വാടകവീട്ടിൽ നിന്ന് ആര്യ രാജേന്ദ്രൻ പുറപ്പെട്ടത് അച്ഛനൊപ്പം ബൈക്കിലാണ്. അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കുടുസുവഴിയിലൂടെയാണ് യാത്ര.
തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് വിമതരുടേതടക്കം 54...
സ്വന്തം ലേഖകൻ
പാലക്കാട്: തേങ്കുറുശ്ശിയിലെ ദുരഭിമാന കൊലയ്ക്ക് മുൻപ് അനീഷിന്റെ ഭാര്യ ഹരിതയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുമായി യുവതിയുടെ വീട്ടുകാർ നിരന്തരമായി പരിശ്രമം നടത്തിയിരുന്നു. ഇക്കാര്യം തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്ത്.
കൊല്ലപ്പെട്ട അനീഷിനെയും കുടുംബത്തെയും...
സ്വന്തം ലേഖകൻ
കോഴിക്കോട്: ചെറുവണ്ണൂർ, കുണ്ടായിത്തോട് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടയിൽ വൻ തീപിടുത്തം. സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രണ വിധേയമാക്കിയത്.
മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയെന്ന്...
തേർഡ് ഐ ക്രൈം
കൊച്ചി: ലുലുമാളിൽ യുവനടിയെ ആക്രമിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് പുറത്തു വന്ന വാർത്തകൾ സ്ത്രീകൾക്കു ഭീഷണിയാകുന്നു. മാളിൽ യുവതിയ്ക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: നിയമം ചുട്ടുകൊന്ന അമ്പിളിയും രാജനും നാടിന്റെ കണ്ണീരായി മാറുന്നു. തർക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികൾ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബം. നെയ്യാറ്റിൻകരയിൽ പൊലീസ്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: നിർണ്ണായകമായ നഗരസഭ തിരഞ്ഞെടുപ്പിൽ പി.പി.ഇ കിറ്റ് ഏഴു കൗൺസിലർമാർ എത്തി വോട്ട് ചെയ്തിട്ടും ബി.ജെ.പിയുടെ അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത് വിവാദമാകുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാവും കോട്ടയം...
തേർഡ് ഐ ബ്യൂറോ
കോട്ടയം: സാമ്പത്തിക സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടയുകയും, പൗരത്വ ബില്ലിന്റെ സർവേ ആണ് എന്നു പ്രചരിപ്പിച്ച് വീഡിയോ പകർത്തു വാട്‌സ്അപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തിൽ താഴത്തങ്ങാടി അറുപുഴയിലെ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദ്യലഹരിയിൽ കോടിമത വിൻസർ കാസിൽ ഹോട്ടലിലെ ബാറിൽ സംഘർഷമുണ്ടാക്കുകയും തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽക്കേസുകളിൽ...
പാലാ: പാലാ നഗരസഭ മുൻ ചെയർമാൻ കുര്യാക്കോസ് പടവന്റെ മാതാവ് പരേതനായ പി വി ചെറിയാൻ്റെ ഭാര്യ പടവിൽ പെണ്ണമ്മ ചെറിയാൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് ( 29/12/ 2020,ചൊവ്വ) 3.30ന്...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ ആറു നഗരസഭകളിൽ അഞ്ചിലും അധികാരത്തിലെത്തിയതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ നേട്ടത്തിൻ്റെ വ്യക്തമായ ചിത്രം പുറത്തുവന്നതായി ഡി.സി.സി. പ്രസിഡൻ്റ് ജോഷി ഫിലിപ്പ് പറഞ്ഞു.
കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട...