സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് പിടിച്ചു നിൽക്കണമെങ്കിൽ പലരെയും തൃപ്തിപ്പെടുത്തണമെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്. സിനിമാ മേഖലയിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ പലവിധ വിവേചനങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഹേമ കമ്മിഷൻ...
സ്വന്തം ലേഖിക
കോട്ടയം : എന്നും യുവത്വം തുളുമ്പുന്ന പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്മൂട്ടി. വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്കെത്തിയ അദ്ദേഹത്തെ അന്നും ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നു.
ആരാധകപിന്തുണയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളികൾ...
സ്വന്തം ലേഖകൻ
ഇടുക്കി: നിർത്തിയിട്ടിരുന്ന സ്‌കൂൾ ബസിന്റെ ഗിയർ വിദ്യാർഥി തട്ടി മാറ്റി. നിയന്ത്രണം വിട്ട ബസ് ഇടിച്ചു നിന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബസിലുണ്ടായിരുന്ന വിദ്യാർഥികളും വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ വർധിപ്പിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ദേവസ്വം ബോർഡ് പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ്...
സ്വന്തം ലേഖിക
ന്യൂഡൽഹി : ലോകം പുതുവത്സരം ആഘോഷിക്കുമ്പോൾ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വർഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ഇനി കള്ളവോട്ടുകൾ ഉണ്ടാവില്ല. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള നിർദേശം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ പരിഗണനയിൽ. ഇരട്ടവോട്ടുകൾ ഒഴിവാക്കി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായും വോട്ടർപട്ടികയിലെ ക്രമക്കേടുകളടുകൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്...
കോട്ടയം
*അനശ്വര : കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം നാല് ഷോ) 11.00 , 02.00 PM, 05.45pm, 08.45pm,
* അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എം. ജി സർവകലാശാലയിൽ പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കും പുല്ലു വില. പുനർമൂല്യ നിർണ്ണയം വഴി ബിടെക് ജയിച്ചവരെയും മാർക്ക് ദാന പട്ടികയിൽ. ഇതോടെ എംജി സർവകലാശാലയ്‌ക്കെതിരെ വിദ്യാർത്ഥികൾ നിയമ നടപടികളിലേക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്ന് മുതൽ പ്ളാസ്റ്റിക്കിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതിനെ പിൻതുണച്ചും എതിർത്തും വിവിധ കോണുകളിൽ നിന്നും പ്രതികരണങ്ങൾ.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കുളള നിരോധനമാണ് ജനുവരി ഒന്നിന് ...
ക്രൈം ഡെസ്ക്
സോൾ: ലോകം നടുങ്ങി നിൽക്കുകയാണ് പുതിയ ദശാബ്ദത്തിന്റെ തുടക്കത്തിൽ..! ഏഴ് തലയില്ലാത്ത മൃതദേഹങ്ങളുമായി 156 ആം ബോട്ട് ജപ്പാന്റെ തീരത്ത് എത്തിയതോടെയാണ് ലോകം വീണ്ടും നടുങ്ങിയത്. കിം ജോങ്ങ് ഉന്നിന്റെ ക്രൂരതകൾ...