ക്രൈം ഡെസ്ക്
കോട്ടയം: പൗരത്വ ഭേദഗതി വിഷയത്തിൽ അടക്കം ഈരാറ്റുപേട്ടയിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കെതിരെ പ്രതികരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കെതിരെ അൽഖ്വയ്ദ ഭീഷണി. പൗരത്വ ബിൽ വിഷയത്തിൽ സ്കൂൾ കുട്ടികളെ അണിനിരത്തി ഈരാറ്റുപേട്ടയിൽ...
സ്വന്തം ലേഖകൻ
ഡൽഹി: ഡൽഹിയിലെ പീരാഗർഹി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിന് ഉള്ളിൽ കുടുങ്ങിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ അമിത് ബല്യാൺ ആണ് മരിച്ചത്. കെട്ടിടത്തിന് ഉള്ളിൽ...
സ്വന്തം ലേഖകൻ
കോട്ടയം : ഇന്ത്യയുടെ ജനാധിപത്യ മതേതരത്വ മുഖത്തെ കളങ്കപ്പെടുത്തുന്ന വിധത്തില്‍ ന്യൂനപക്ഷങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നതും, മതത്തിന്റെ പേരില്‍ വിവേചനത്തിന് വഴിവെക്കുന്നതുമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് സി.എസ്.ഐ. മധ്യകേരള മഹായിടവക സപ്തതി...
സ്വന്തം ലേഖകൻ
ഓസ്‌ട്രേലിയ: ഓസ്ട്രേലിയയിൽ കാട്ടുതീയ്ക്ക് ശമനമില്ല. സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചതോടെ കനത്ത പുകയും ചാരവും മൂടി ജനവാസ മേഖലകൾ ആവാസയോഗ്യമല്ലാതായിരിക്കുകയാണ്.
ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്....
സ്വന്തം ലേഖകൻ
ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണവിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വ്യാഴാഴ്ച രജൗരിയിലാണ് അപകടം സംഭവിച്ചത് . സുരൻകോട്ടിൽനിന്ന് ജമ്മുവിലേക്ക് പോകവെയാണ് അപകടം. റോഡിൽ നിന്നും തെന്നിയ മാറിയ...
സ്വന്തം ലേഖകൻ
വയനാട്: വയനാട്ടിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിനിയായ യുവതിയെ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് തൊണ്ടയിലെ സ്രവം മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ച് നടത്തിയ പരിശോധനയിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.
വിദഗ്ധ...
സ്വന്തം ലേഖകൻ
കോട്ടയം : ജനറല്‍ ആശുപത്രില്‍ നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ജനുവരി ആറിന് ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. ആധുനിക സൗകര്യങ്ങളുളള ബ്ലഡ് ബാങ്ക്, ലാബ്, സ്റ്റോര്‍ എന്നിവയുടെ ഉദ്ഘാടനവും...
സ്വന്തം ലേഖകൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ ക്ലബ് ടോട്ടനത്തിന്റെ പ്രതിരോധതാരം ജാൻ വെർതോംഗൻ ക്ലബ് വിട്ടേക്കുമെന്ന് സൂചന. ഈ സീസണോടെ താരത്തിന്റെ ക്ലബുമായുള്ള കരാർ അവസാനിക്കും. എന്നാൽ ഇതുവരേയും കരാർ പുതുക്കാൻ താരം...
സ്വന്തം ലേഖകൻ
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബദല്‍ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ നടപടികള്‍ ആരംഭിച്ചു. തുണിസഞ്ചി, പേപ്പര്‍ ബാഗുകള്‍ തുടങ്ങിയവയുടെ വന്‍തോതിലുള്ള നിര്‍മ്മാണത്തിനായി ജില്ലാതല കണ്‍സോര്‍ഷ്യം...
സ്വന്തം ലേഖകൻ
മുംബൈ: പുതുവർഷം ആരംഭിച്ച് രണ്ടാമത്തെ ദിവസവും ഓഹരി വിപണിയിൽ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തു. സെൻസെക്സ് 320.62 പോയന്റ് ഉയർന്ന് 41626.64ലിലും നിഫ്റ്റി 99.70 പോയന്റ് നേട്ടത്തിൽ 12,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ...