സ്വന്തം ലേഖകൻ
കാസർകോട്: നിർത്തിയിട്ട കാറിനുള്ളിൽ ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർ മരിച്ചനിലയിൽ. ആലപ്പുഴ സ്വദേശിയായ റിജോ ഫ്രാൻസിസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബേക്കൽ ടൗണിൽ നിർത്തിയിട്ട കാറിലാണ് വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് പുറത്ത്. കേരളത്തിന്റെ നിശ്ചലദൃശ്യത്തെയാണ് കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. കേരളത്തിന്റെ കലയും വാസ്തുശിൽപ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സർക്കാരുകൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തിന്റെ സുവർണജൂബിലി വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ വിമർശിച്ച് സിപിഐ മുഖപത്രം. ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ...
സ്വന്തം ലേഖകൻ
കോട്ടയം: വിവാദങ്ങൾക്ക് നടുവിൽ ഗവണർ ഇന്ന് എം. ജി സർവകലാശാലയിൽ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സർവകലാശാലയിൽ എത്തുന്നത്. വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരോട്...
സ്വന്തം ലേഖകൻ
കൊച്ചി: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുന്നതിനായി ഹൈക്കോടതിയിൽ നിന്നും തിരുവനന്തപുരം സെക്രട്ടറിയേറ്റിലേയ്ക്ക് വാളയാർ നീതി യാത്ര നടത്തുന്നു. ജനുവരി നാല് മുതൽ 22 വരെ പദയാത്രയാണ് നടത്തുന്നത്.
വിവിധ ദളിത് ആദിവാസി സ്ത്രീ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേയ്ക്ക് മറിഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് നെന്മാറ കൈരാടി പെരുമ്പറമ്പിൽ സദാനന്ദന്റെ മകൻ അനൂപ് കുമാറാ (26) ണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കെ കാൽ വഴുതി ഏഴാം നിലയിൽ നിന്നും താഴെ വീണ യുവാവ് കാർപോർച്ചിന് മുകളിൽ കിടന്നത് ഇരുപത് മിനിറ്റ്. കാർപോർച്ചിന്റെ ഷീറ്റ് വെട്ടിപ്പൊളിച്ച അഗ്നി രക്ഷാ സേനാ...
ക്രൈം ഡെസ്ക്
കോഴിക്കോട്: യു.പിയിലും ഉത്തരേന്ത്യയിലും നടക്കുന്ന പീഡനങ്ങൾ വാർത്തയാകുന്ന കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം ..! കോഴിക്കോട്ട് പതിനഞ്ചുകാരിയാണ് ഇപ്പോൾ സുഹൃത്തിന്റെ ചതിയിൽപ്പെട്ട് കൂട്ട ബലാത്സംഗത്തിന് ഇരയായിരിക്കുന്നത്.
കോഴിക്കോട് കൊയിലാണ്ടിയിലാണ് വീടിനടുത്തുള്ള മല...
ക്രൈം ഡെസ്ക്
കോട്ടയം: പെൻഷൻ വാങ്ങി വീട്ടിലേയ്ക്ക് നടന്നു പോകുകയായിരുന്ന വയോധികയെയും വെറുതെ വിടാതെ മോഷ്ടാക്കൾ. പെൻഷനുമായി നടന്നു പോകുകയായിരുന്ന വയോധികയെ ആക്രമിച്ച് വീഴ്ത്തി പണം അടങ്ങിയ ബാഗുമായി അക്രമി സംഘം കടന്നു. ബൈക്കിലെത്തി...
സ്വന്തം ലേഖകൻ
കൊച്ചി: ഒരു ഹാപ്പി ന്യൂ ഇയർ ആശംസയുടെ പേരിൽ ദിലീപിന് ഉണ്ടായ നഷ്ടം രണ്ടു ലക്ഷം രൂപയുടേതാണ്. ഹാപ്പി ന്യൂ ഇയർ ആശംസ പറഞ്ഞ സുഹൃത്തിനെ തല്ലിയത് ചോദ്യം ചെയ്യാൻ പോയതിന്റെ...