സ്വന്തം ലേഖകൻ
ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക 20-20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. നാളെ നടക്കുന്ന മത്സരത്തിൽ ആശങ്കയിലാണ് ബിസിസിഐ. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ബർസാപര സ്റ്റേഡിയത്തിലാണ് ടി20 നടക്കുക.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്...
സ്വന്തം ലേഖകൻ
ന്യൂഡെൽഹി : സൂര്യൻ 'ഓം' മന്ത്രം ഉരുവിടുന്നതായി അമേരിക്കയിലെ ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയെന്ന് പുതുച്ചേരി ഗവർണർ കിരൺബേദിയുടെ ട്വീറ്റ്. ഇതിന്റെ ശബ്ദം നാസ റെക്കോൾഡ് ചെയ്തുവെന്നും അവകാശപ്പെട്ട കിരൺബേദി വീഡിയോയും...
സ്വന്തം ലേഖിക
ജമ്മു: ഇനി അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുക എന്നതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.ബംഗാളിൽ നിന്ന് അവർ എങ്ങനെയാണ് ജമ്മു കശ്മീരിൽ എത്തിയതെന്നും സ്ഥിരതാമസമാക്കിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു പരിശീലന...
സ്വന്തം ലേഖകൻ
ബെയ്ജിങ്: ചൈനയിൽ അജ്ഞാത വൈറസ് രോഗം പടരുന്നു .വൂഹാൻ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പടരുന്നത്. ഇതുവരെ 44 പേരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഇതിൽ 11 പേരുടെ...
സ്വന്തം ലേഖകൻ
ലാഹോർ: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാൻ ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യയുടെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇടപെടണമെന്ന ആവശ്യവുമായി പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ തുടങ്ങുന്നതിനുള്ള...
സ്വന്തം ലേഖിക
മുംബൈ : ശിവസേനയിലെ ഏക മുസ്ലിം എംഎൽഎ അബ്ദുൾ സത്താർ മന്ത്രിസ്ഥാനം രാജിവെച്ചു. മഹാരാഷ്ട്രയിലെ മഹാഅഖാഡി സഖ്യത്തിന്റെ വിള്ളൽ പരസ്യമാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി.സഹമന്ത്രിസ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചാണ് അബ്ദുൾ സത്താർ മുഖ്യമന്ത്രി ഉദ്ധവ്...
സ്വന്തം ലേഖകൻ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം റെക്കോർഡ് സ്വർണ്ണവേട്ടയായിരുന്നു. 45.26 കോടി രൂപ വിലമതിക്കുന്ന 131 കിലോ സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് ഒരു വർഷം പിടികൂടിയത്.
ആകെ രജിസ്റ്റർ ചെയ്തത് 367...
സ്വന്തം ലേഖകൻ
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്തെത്തി. വെള്ളാപ്പള്ളി മഹാപുരുഷനാണെന്നും അദ്ദേഹത്തെ തൊടാൻ ആർക്കും കഴിയില്ലെന്നുമാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകി ദിവസങ്ങളായിട്ടും സിനിമാമേഖലയിൽനിന്ന് പ്രതികരണമുണ്ടാകാത്തതിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭസുരേന്ദ്രൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയ താരപോരാളികൾ...
സ്വന്തം ലേഖിക
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷ നൽകുമെന്നും ഒപ്പം ആദരിക്കുമെന്നും മുതിർന്ന നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് പെൻഷൻ...