video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025

Monthly Archives: October, 2020

കുമ്പസാരത്തിന് എത്തുന്ന സ്ത്രീകളെ കെണിവച്ചു പിടിക്കുന്ന വൈദികർ; കുമ്പസാരം വിറ്റ് പണം തട്ടിയെടുക്കുന്നു; ആകെ അലമ്പായി കുമ്പസാരക്കേസുകൾ; കുമ്പസാരം നിരോധിക്കണമെന്നു സുപ്രീം കോടതിയിൽ ഹർജി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കുമ്പസാരത്തിന്റെ മറവിൽ സ്ത്രീകളെ കെണിയിൽ കുടുക്കുകയും, പണം തട്ടിയെടുക്കുകയും ചെയ്യുന്ന സ്ത്രീ പീഢകന്മാരായ വൈദികർക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലങ്കര...

പതിനേഴുകാരിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തേർഡ് ഐ ബ്യൂറോ കാസർകോട്: പതിനേഴുകാരിയായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് അശ്ലീല ചിത്രം കൈവശപ്പെടുത്തിയ ശേഷം ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവ് പിടിയിലായി. മലപ്പുറം സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം...

ഇരുപതിനായിരം രൂപ വിലയുള്ള ആടിനെ വീട്ടുമുറ്റത്തു നിന്നും മോഷ്ടിച്ചു..! മുട്ടനാടിനെ മോഷ്ടിച്ചു കടത്തിയത് പരുത്തുംപാറയിലെ വീട്ടിൽ നിന്നും

തേർഡ് ഐ ബ്യൂറോ പനച്ചിക്കാട്: പരുത്തുംപാറയിൽ മോഷണത്തിന് പുതിയ മുഖം. ഇരുപതിനായിരം രൂപയിലധികം വിലയുള്ള ആടിനെ രാത്രിയിൽ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയതായാണ് പരാതി. പരുത്തുംപാറ ഷാപ്പുകുന്ന് കാട്ടുപറമ്പിൽ കെ ആർ പ്രസാദിന്റെ ആട് ഫാമിൽ...

വൈക്കത്ത് നിന്നും ക്വാറന്റയിൻ വെട്ടിച്ചു ചാടിയ യുവതി പോയത് ബംഗളൂരു സ്വദേശിയോടൊപ്പം: യുവതിയുടെ റൂട്ട് മാപ്പെടുത്ത് പൊലീസ്..! ക്വാറന്റയിനിലിരുന്ന വീടിന്റെ മതിൽചാടി പോയത് ബംഗളൂരു സ്വദേശിയ്‌ക്കൊപ്പം

തേർഡ് ഐ ബ്യൂറോ കോട്ടയം: വൈക്കത്ത് വീട്ടിൽ ക്വാറന്റയിനിൽ കഴിയുന്നതിനിടെ കാണാതായ യുവതിയുടെ റൂട്ട് മാപ്പ് കണ്ടെത്തിയ പൊലീസ് ഞെട്ടി..! കോട്ടയം സ്വദേശിയായ സുഹൃത്തിനൊപ്പമാണ് യുവതി പോയതെന്നു കരുതി ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം...

കന്യാസ്ത്രീയുടെ കന്യാ ചർമ്മം കൃത്രിമം..! അഭയക്കൊലക്കേസിൽ ഏറെ നിർണ്ണായകമായ വെളിപ്പെടുത്തൽ; സിസ്റ്റർ സ്റ്റെഫി കുടുക്കിലേയ്ക്ക്; കന്യകയാണ് എന്നു തെളിയിക്കാൻ സ്റ്റെഫി ശസ്ത്രക്രിയ നടത്തി

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കേരളത്തെ ഇളക്കിമറിച്ച, ഇന്നും കേരളം ചർച്ച ചെയ്യുന്ന അഭയക്കേസിന്റെ വിചാരണ ഘട്ടത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ. കേരളത്തിലെ കത്തോലിക്കാ സഭയുടെ അപചയം, ചർച്ച ചെയ്യുമ്പോൾ ആദ്യം വരുന്ന പേരുകളൊന്നായിരുന്നു സിസ്റ്റർ...

ദേശീയ പണിമുടക്ക്; ജില്ലാ കൺവൻഷൻ ഒക്ടോബർ 30 ന്

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സർക്കാർ തൊഴിൽ ഭേദഗതി നിയമത്തിനെതിരെ ആക്ഷൻ കൗൺസിൽ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി ഒക്ടോബർ 30 നു ഓൺലൈനായി ജില്ലാ കൺവൻഷൻ നടത്തും. വൈകിട്ട് മൂന്നിനു...

കള്ളന്മാർക്കിരിക്കാൻ ഉള്ളതല്ല കേരളമുഖ്യമന്ത്രി പദം: പിണറായി വിജയാ കടക്കു പുറത്തു : യുവമോർച്ച പ്രതിഷേധ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻറെ മനസാക്ഷി സൂക്ഷിപ്പുകാരനും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കരനെ കോടതിയുടെ അനുമതിയോടെ ഇ.ഡി കസ്റ്റഡിയിൽ എടുത്തത് സ്വർണ കടത്തിലും മറ്റു സാമ്പത്തിക ക്രമക്കേടുകളിലും മുഖ്യമന്ത്രിയുടെ പങ്കു വ്യക്തമാകുന്നു....

തേർഡ് ഐ വാർത്ത ഏറ്റെടുത്ത് കോൺഗ്രസ്: പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലം പണി തീർക്കാൻ കോൺഗ്രസ് ധർണ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു :വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ പൂവൻതുരുത്ത്: പൂവൻതുരുത്തിലെ മേൽപ്പാലം നിർമ്മാണത്തിൽ തേർഡ് ഐ വാർത്ത ഏറ്റെടുത്ത് കോൺഗ്രസ്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ റയിൽ വേ പൊളിച്ച പൂവൻതുരുത്ത് റയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തിയാക്കി ജനങ്ങൾക്ക്...

വോട്ട് ചെയ്തവർ പോലും പിണറായി വിജയന്റെ രാജി ആവശ്യപ്പെടുന്നു: ടോമി കല്ലാനി

സ്വന്തം ലേഖകൻ കോട്ടയം : വോട്ട് ചെയ്തവർ പോലും പിണറായി വിജയന്റെ രാജി ആവശ്യപെടുന്ന സാഹചര്യമാണ് കേരളത്തിലെന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിൽ പിണറായിയുടെ...

മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു: ക്ലീനാകാന്‍ കോട്ടയം; അറവു മാലിന്യ സംസ്‌കരണ പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ കോട്ടയം : പൊതു സ്ഥലങ്ങളെയും ജലാശയങ്ങളെയും മലിനമാക്കുന്ന അറവു മാലിന്യങ്ങള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌ക്കരിക്കുന്ന വിപുല പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. അയ്മനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്...
- Advertisment -
Google search engine

Most Read