ഒരു സ്ത്രീ വിചാരിച്ചാൽ ഈ കേരളത്തിൽ എന്തുമാകാമോ..! ക്ഷേത്രത്തിൽ കയറി ശാന്തിയെ തല്ലിയത് പോരാഞ്ഞിട്ട് ഉടുമുണ്ടും പറിച്ചെടുത്തു; ഒടുവിൽ ശാന്തി നഗ്നതാപ്രദർശനം നടത്തിയെന്നു കണ്ണീരൊലിപ്പിച്ച് യുവതിയുടെ പൊട്ടിക്കരഞ്ഞുള്ള വ്യാജപരാതി; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ
തേർഡ് ഐ ബ്യൂറോ കോട്ടയം: ഒരു സ്ത്രീ വിചാരിച്ചാൽ കേരളത്തിൽ എന്തും നടക്കുമോ..! നടക്കുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ ശാന്തിക്കാരനെയാണ് ക്ഷേത്രത്തിനുള്ളിൽ കയറി എണ്ണവിൽപ്പനക്കാരനും, ഇയാളുടെ ഭാര്യയും അടങ്ങുന്ന ഗുണ്ടാ സംഘം മർദിച്ച് ഉടുമുണ്ട് പറിച്ച് നഗ്നനാക്കിയത്. എന്നാൽ, […]