video
play-sharp-fill

വീര്യംകൂടിയ എം.ഡി.എം.എ ലഹരി മരുന്നുമായി യുവാവ് പിടിയിൽ; ലഹരി മരുന്ന് ഒളിപ്പിച്ചത് ശരീരത്തിൽ; ബൈക്കിലെത്തിയ യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ പാലക്കാട്: സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും , ടൗൺ നോർത്ത് പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട് , കടുക്കാം കുന്നം സ്വദേശി റിഷിൻ (28) ആണ് […]

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നഗ്നചിത്രങ്ങൾ പകർത്തി: ഈ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ചു; പീഡനക്കേസിൽ അറസ്റ്റിലായ പ്രതിയെ വിട്ടയച്ചു

ക്രൈം ഡെസ്‌ക് കോട്ടയം : മിസ്‌കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടി കൊണ്ടുപോയി നഗ്‌ന ചിത്രങ്ങൾ പകർത്തി കുട്ടിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഹാക്ക് ചെയ്ത് അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ച കേസിലെ പ്രതിയെ വിട്ടയച്ചു. ഇടുക്കി സ്വദേശിയും പത്തനംതിട്ട മരം കൊള്ളിൽ വീട്ടിൽ താമസക്കാരനുമായ […]

അഴിമതിക്കും , വികസനവിരുദ്ധതയ്ക്കുമെതിരെ കോൺഗ്രസ് ഉപവാസം ഒക്ടോബർ 31 ന്

സ്വന്തം ലേഖകൻ കോട്ടയം: ഇന്ദിരാഗാന്ധിയുടെ 36 -) മത് രക്തസാക്ഷി ദിനമായ ഒക്ടോബർ 31 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേതാക്കളും , ജനപ്രതിനിധികളും തിരുനക്കര മൈതാനത്ത് 24 മണിക്കൂർ ഉപവാസസമരം നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ് […]

ലഹരി വിരുദ്ധ പ്രചാരണം നടത്തിയ ഡി.വൈ.എഫ്.ഐ പിരിച്ചു വിടണം: യൂത്ത് കോൺഗ്രസ്

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ്ണക്കടത്തിനു പിന്നാലെ മയക്കുമരുന്നു മാഫിയ സംഘങ്ങളിലും സി.പി.എമ്മും പാർട്ടി സെക്രട്ടറിയും ഉൾപ്പെട്ടതായി വ്യക്തമായതോടെ സി.പി.എം എന്ന പാർട്ടി പിരിച്ചു വിടണമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി ആവശ്യപ്പെട്ടു. ലഹരി വിരുദ്ധ പ്രചാരണം നടത്തുന്ന […]

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ: മകനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു അഞ്ചു വർഷം കൂടി തടവ്; പ്രതി ശിക്ഷിക്കപ്പെട്ടത് ഏറ്റുമാനൂർ പൂവത്തുമ്മൂട്ടിലെ കൊലക്കേസിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: ഏറ്റുമാനൂർ പൂവത്തൂമ്മൂട്ടിൽ ഭാര്യയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. മകനെ ആക്രമിച്ചു ക്രൂരമായി പരിക്കേൽപ്പിച്ച കേസിൽ അഞ്ചു വർഷം കൂടി തടവ് അനുഭവിക്കണം. പേരൂർ പൂവത്തുംമൂട്ടിൽ ഇടയാടിമാലിയിൽ വാടകക്ക് താമസിച്ചിരുന്ന മേരി […]

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ : ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ അംഗങ്ങളുടെ മക്കൾ 2019-2020വർഷം SSLC, +2പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആദ്യവിനോദ്, ഷിജിൻസജി, ജിഷസജി, എന്നിവരെയും കേരള യൂണിവേഴ്സിറ്റി ബി എ, മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം കോഴ്സിൽ രണ്ടാം റാങ്കിനർഹയായ, ഹരിപ്പാട് […]

ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം: കെ.സി.സി

സ്വന്തം ലേഖകൻ  കോട്ടയം : അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഫാ.സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിഷേധയോഗം നടത്തി.കെ.സി.സി. ഉപാദ്ധ്യക്ഷൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിച്ചു. ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളെ ധ്വംസിക്കുന്നത് ഭാരതത്തിൽ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് […]

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു: വാകത്താനത്തും വെള്ളൂരിലും കണ്ടെയ്ൻമെൻ്റ് സോണുകൾ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. വാകത്താനം-13, വെള്ളൂർ – 16 എന്നീ പഞ്ചായത്ത് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 20, 24, ചങ്ങനാശേരി മുനിസിപ്പാലിറ്റി […]

കോട്ടയം ജില്ലയില്‍ 389 പുതിയ കോവിഡ് രോഗികൾ: 386 പേർക്കും സമ്പർക്ക രോഗം: ഈരാറ്റുപേട്ട രോഗ കേന്ദ്രം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ പുതിയതായി 389 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 386 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 3645 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം […]

സംസ്ഥാനത്ത് ആശങ്കയൊഴിയാതെ കോവിഡ് : കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7020 പേർക്ക് ; രോഗം സ്ഥിരീകരിച്ചവരിൽ 81 ആരോഗ്യപ്രവർത്തകരും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, […]