video
play-sharp-fill

Saturday, September 20, 2025

Monthly Archives: September, 2020

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൂടി കോവിഡ് : 7036 പേർക്കും സമ്പർക്കരോഗം ; ഉറവിടമറിയാതെ 672 രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഏഴായിരം കടന്ന് കോവിഡ് രോഗികൾ. ഇന്ന് മാത്രം 7354 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6364 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ...

കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു: പുതിയ 336 രോഗികള്‍: ജില്ലയിലെ രോഗികൾ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10263 പേര്‍ക്കാണ് രോഗം ബാധിച്ചത്.ഇതില്‍ 6308 പേര്‍ രോഗമുക്തി നേടി. പുതിയതായി ലഭിച്ച 4603 പരിശോധനാ ഫലങ്ങളില്‍ 336...

കൊവിഡ് നിയന്ത്രിക്കാൻ സമ്പൂർണ ലോക്ക് ഡൗൺ ഇല്ല: കൊവിഡ് സർവകക്ഷി യോഗം: തീരുമാനങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന അതീവ ഗുരുതരമായ സ്ഥിതി വിശേഷം നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് സർവകക്ഷി യോഗത്തിന്റെ തീരുമാനങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സെപ്റ്റംബറിൽ രോഗം അതീവ ഗുരുതരമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്....

ഏറ്റുമാനൂർ പാറോലിയ്ക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരൻ: ശിക്ഷ ബുധനാഴ്ച വിധിയ്ക്കും

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ പാറോലിക്കലിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്നു കോടതി. 2016 ഓഗസ്റ്റ് 14 നു നടന്ന സംഭവത്തിലാണ് ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി...

വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതോടെ ലാപ്‌ടോപ്പ് ഉപയോഗിക്കാൻ പഠിച്ച് 90കാരി ; ഓൺലൈനാകാൻ തീരുമാനിച്ച മേരിയാണ് താരം

സ്വന്തം ലേഖകൻ തൃശൂർ: പഴയ തലമുറയിൽ ചിലർക്കെങ്കിലും പുത്തൻ തലമുറയുടെ ലാപ്‌ടോപ്പ്, മൊബൈൽ തുടങ്ങിയ ഉപകരണങ്ങളോട് ഇന്ന് വിമുഖതയാണ്. വീട്ടിൽ പത്രം വരുത്തുന്നത് നിർത്തിയതിനാൽ ന്യൂജനറേഷനാവാൻ തീരുമാനിച്ച 90 കാരിയായ മേരി മാത്യൂസാണ് ഇന്റർനെറ്റിലെ...

എം.സി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേയ്ക്കു ഇടിച്ചു കയറി; കാൻസർ രോഗിയായ വീട്ടമ്മ രക്ഷപെട്ടത് അത്ഭുതകരമായി; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡിൽ മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വീട്ടിലേയ്ക്കു ഇടിച്ചു കയറി വൻ അപകടം. കാൻസർ രോഗിയായ വീട്ടമ്മ കിടന്ന മുറിയുടെ ഒരു ഭാഗം തകർത്താണ് കാർ...

പരിശോധനയ്ക്കായി സ്വീകരിച്ച 2500 സാമ്പിളുകളിൽ 2000 പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് ; പരിശോധനയ്ക്ക് ഒരാളിൽ നിന്നും ഫീസായി വാങ്ങിയത് 2750 രൂപ ; വളാഞ്ചേരി അർമ ലാബ്...

സ്വന്തം ലേഖകൻ മലപ്പുറം: കോവിഡ് കാലത്ത് വ്യാജ പരിശോധന സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരിയിലെ അർമ ലാബ് തട്ടിയെടുത്തത് 55 ലക്ഷം രൂപ. കോവിഡ് പരിശോധനയ്ക്കായി 2500 സാമ്പിളുകളാണ് സ്വീകരിച്ചത്. പരിശോധനയ്ക്കായി സ്വീകരിച്ച സാമ്പിളുകളിൽ 496 എണ്ണം...

കോവിഡ് പ്രതിരോധം; പുതിയ സമീപനം ആവശ്യം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതരെ രോഗ ലക്ഷണങ്ങൾ പ്രകടമാകും മുമ്പെ കണ്ടെത്തുന്നതിനും അതുവഴി സമ്പർക്ക വ്യാപനം തടയുന്നതിനും കൂടുതൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ...

ഹെൽത്ത് ഇൻസ്‌പെക്ടറടക്കം രണ്ട് ജീവനക്കാർക്ക് കോവിഡ് ; ഏറ്റുമാനൂർ നഗരസഭ ഓഫീസ് അടച്ചു :സെക്രട്ടറിയടക്കമുള്ള 24 ജീവനക്കാർ ക്വാറന്റൈനിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഹെൽത്ത് ഇൻസ്‌പെക്ടർക്കും രണ്ട് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിക്കുകയും സെക്രട്ടറിയടക്കം 24 പേർ ക്വാറന്റൈനിൽ ആവുകയും ചെയ്തതോടെ ഏറ്റമാനൂർ നഗരസഭാ ഓഫീസ് അടച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ്...

സ്ത്രീകളെ, നിങ്ങൾക്ക് ഒരു സൈബർ പരാതി ഉണ്ടോ..? പൊലീസ് സ്റ്റേഷനിൽ ഒന്നുംപോകേണ്ട കാര്യമില്ല ; പരാതി നിങ്ങൾക്ക് അറിയാവുന്ന ഭാഷയിൽ ടൈപ്പ് ചെയ്ത് മെയിലായി അയച്ചാൽ മതി : വൈറലായി യുവതിയുടെ കുറിപ്പ്

സ്വന്തം ലേഖകൻ   കൊച്ചി : ദിനംപ്രതി സ്ത്രീകളെ അതിക്ഷേപിച്ചും പരിഹസിച്ചും നിരവധി കുറിപ്പുകളും വീഡിയോകളുമാണ് സൈബർ ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പലരുടെയും മനസിൽ ഇതിനെതിരെ പ്രതികരിക്കണെമെന്ന് ഉണ്ടെങ്കിൽ കൂടിയും പൊലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള മടികൊണ്ടും മറ്റും...
- Advertisment -
Google search engine

Most Read