വഞ്ചിയൂർ സബ് ട്രഷറിയിലെ സർക്കാർ അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപയുടെ വെട്ടിപ്പ്; പണം തട്ടിയത് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേർഡ് ഉപയോഗിച്ച്; ട്രഷറിയുടെ ചരിത്രത്തിലെ ആദ്യ വെട്ടിപ്പെന്ന് അധികൃതർ; ട്രഷറി സീനിയർ അക്കൗണ്ടന്റിന് സസ്പെൻഷൻ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസില്‍ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെ സസ്‌പെന്‍ഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് ഉപയോഗിച്ചു വഞ്ചിയൂർ സബ് ട്രഷറിയിലെ സർക്കാർ അക്കൗണ്ടിൽനിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയതിനാണ് സസ്‌പെന്‍ഷന്‍. ഇയാൾക്കെതിരെ വകുപ്പുതല […]