video
play-sharp-fill

സംസ്ഥാനത്ത് 1169 പേർക്കു കൊവിഡ്; 991 പേർക്കു സമ്പർക്കത്തിലൂടെ രോഗം; ഏറ്റവും കൂടുതൽ രോഗ ബാധിതർ തിരുവനന്തപുരത്ത്; മൂന്നുറും കടന്ന് തിരുവനന്തപുരത്ത് രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 […]

കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കൊറോണ വൈറസ് ബാധ ; താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം ഐസോലേഷനിൽ പ്രവേശിക്കണമെന്ന് അമിത് ഷാ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിത് ഷാ തന്നെയാണ് രോഗം സ്ഥിരീകരിച്ച […]

ഇത് വ്യാജ വാർത്തയല്ല, സത്യം..! കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കൊവിഡ്: അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അമിതാഭ് ബച്ചൻ രോഗവിമുക്തനായി; ആശുപത്രി വിട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിവരം പുറത്തു വിട്ടത്. ഞായറാഴ്ച […]

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ നടൻ സൂര്യയും വിജയ്‌യും ; കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കോളിവുഡിലെ ആ നടനും കുടുംബത്തിനും പങ്കുണ്ട് : വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം മീര മിഥുൻ

സ്വന്തം ലേഖകൻ കൊച്ചി : തമിഴ് സിനിമാ രംഗത്ത് പ്രശസ്ത താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്ന ആളാണ് ബിഗ്‌ബോസ് താരവും നടിയുമായ മീര മിഥുൻ. ഇപ്പോഴിതാ പുതിയ ആരോപണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ നടൻ […]

കൊവിഡ്കാലത്തെ മഴയാണ്, വേണം കൂടുതൽ ജാഗ്രത…! പുറത്ത് പോകുമ്പോൾ ഒന്നിലേറെ മാസ്‌കുകൾ കൈയിൽ കരുതുക, നനഞ്ഞ മാസ്‌ക് കവറിൽ സൂക്ഷിച്ച് വയ്ക്കുക ; ശ്രദ്ധിക്കാം ഇവയൊക്കെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ മഹാമാരിയ്ക്കിടെ മഴക്കാലവും എത്തിയതോടെ ഏറെ ശ്രദ്ധയും കരുതലും ഓരോരുത്തരും പാലിക്കേണ്ടതുണ്ട്. മഴക്കാലത്ത് ഉണ്ടാവുന്ന വൈറൽ പനി, ജലദോഷം തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കൊവിഡിന് സമാനമാണ്. അതുകൊണ്ട് തന്നെ കൊറോണയ്ക്കിടെയുള്ള മഴക്കാലത്ത് ഏറെ ശ്രദ്ധ അത്യാവശ്യമാണ്. […]

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത : കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നാളെ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ കോട്ടയം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത […]

എന്താ അദ്ദേഹം ചെയ്ത കുറ്റം, ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവച്ചു കൊന്നു..! മനോരമ ചാനൽ ചർച്ചയിൽ രാജ്യ വിരുദ്ധ പരാമർശം സന്ദീപ് വാര്യർ നടത്തിയോ; സന്ദീപ് വാര്യർക്കെതിരെ ട്രോൾ മഴ ; പ്രചാരണം നടത്തുന്നവർ പിതൃശൂന്യർ എന്നു വാര്യർ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: എന്താ അദ്ദേഹം ചെയ്ത കുറ്റം.. ഗാന്ധിജിയെ ചെറുതായി ഒന്നു വെടിവച്ചു കൊന്നു..! കഴിഞ്ഞ ദിവസം നടന്ന മലയാള മനോരമ കൗണ്ടർ പോയിന്റിലെ ബി.ജെ.പി വ്യക്താവ് സന്ദീപ് വാര്യറുടെ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലായ ചർച്ച. […]

തെളിവെടുപ്പിനിടെ കൊലപാതകം; മത്തായിയെ കസ്റ്റഡിയിലെടുത്തത് നിയമ വിരുദ്ധമായാണെന്ന് ക്രൈം ബ്രാഞ്ച് ; വനപാലകരുടെ മൊഴിയില്‍ വൈരുദ്ധ്യം, കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത

സ്വന്തം ലേഖകൻ പത്തനംതിട്ട: ചിറ്റാറിൽ തെളിവെടുപ്പിനിടെ കൊല്ലപ്പെട്ട മത്തായിയുടെ മരണത്തില്‍ വനപാലകരുടെ മൊഴിയില്‍ വൈരുദ്ധ്യം. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി നാല് വനപാലകരുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വൈരുദ്ധ്യമുള്ളത്. ഇത് കണക്കിലെടുമ്പോള്‍ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വരാനാണ് സാധ്യത. റാന്നി ഡിവിഷനിലെ ഉന്നത […]

അഞ്ചൽ ഉത്ര വധക്കേസ് ; കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്; അന്തിമ കുറ്റപത്രം ഈ മാസം പത്തിനകം കോടതിയിൽ സമർപ്പിക്കും; കേസിലെ രണ്ടാം പ്രതിയായ പാമ്പ് പിടുത്തക്കാരനെ മാപ്പ് സാക്ഷിയാക്കും

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിൽ ഉത്രയുടെ കൊലപാതകത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കൊലപാതക രംഗങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി . മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അന്വേഷണസംഘം പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയില്‍ […]

മണർകാട് എസ്.എച്ച്.ഒ രതീഷിനെതിരെ പൊലീസിന്റെ കുറ്റപത്രം..! പൊലീസിനെ ഒറ്റി, ചീട്ടുകളിക്കാർക്കു വേണ്ടി ഒത്തു കളിച്ചു; പ്രതികളുടെ ഫോൺ നമ്പർ മുക്കി; രതീഷ് സസ്‌പെൻഷനിലായത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷത്തോളം രൂപ പിടിച്ചെടുത്ത സംഭവത്തിൽ സസ്‌പെൻഷനിലായ എസ്.എച്ച്.ഒ രതീഷ്‌കുമാർ നടത്തിയത് ഗുരുതരമായ ക്രമക്കേട് എന്നു സൂചന. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ നടത്തിയ അന്വേഷണത്തിലാണ് രതീഷ്‌കുമാർ നടത്തിയ […]