video
play-sharp-fill

ഗൃഹനാഥനെ ബന്ധിയാക്കി ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി: ആയുധധാരികളായ അക്രമി സംഘം ഭവന ഭേദനത്തിന് ശേഷം അമ്മയേയും മകളേയും കൂട്ടബലാൽസംഘത്തിനിരയാക്കിയത് രണ്ട് ദിവസം; സംഭവം മധ്യപ്രദേശിൽ; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

സ്വന്തം ലേഖകൻ മധ്യപ്രദേശ്: ബുര്‍ഹാന്‍പുര്‍ ജില്ലയില്‍ പിതാവിനെ ബന്ധിയാക്കി 40കാരിയെയും പ്രായ പൂര്‍ത്തിയെത്താത്ത മകളെയും ആറുപേരടങ്ങുന്ന അക്രമിസംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെ വീട്ടില്‍ കെട്ടിയിട്ട്, ഭാര്യയെയും 12കാരിയായ മകളെയും ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലില്‍വച്ച്‌ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് […]

സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായെന്ന് എൻഐഎ; പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും; കേസിൽ ഒരാഴ്ചക്കിടെ അറസ്റ്റിലാകുന്നത് ആറു പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ 10 പേർ അറസ്റ്റിലായതായി എൻഐഎ വ്യക്തമാക്കി. പ്രതിപ്പട്ടികയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളുടെ വീടുകളിൽ അന്വേഷണ സംഘം ഇന്ന് റെയ്ഡ് നടത്തി. റമീസിൽ നിന്ന് സ്വർണം വാങ്ങി വിവിധ ഇടങ്ങളിൽ വിതരണം ചെയ്തത് […]

ബാധയൊഴിപ്പിക്കാനെന്ന പേരിൽ പെണ്‍കുട്ടിയെ പൂര്‍ണ നഗ്നയാക്കി; പൂജകള്‍ക്കിടയില്‍ ബലാൽസംഗവും; 43 കാരന്‍ അറസ്റ്റില്‍; മറ്റ് കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതോടെ വിവരം പുറത്തായി; സംഭവം വയനാട്ടിൽ

സ്വന്തം ലേഖകൻ വയനാട്: മന്ത്രവാദത്തിന്റെ മറവില്‍ 17 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ ആദിവാസി കോളനിയിലെ വിനീതിനെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.കഴിഞ്ഞ വര്‍ഷം അവസാനം […]

കൊവിഡ് ബാധിച്ച് കോട്ടയത്ത് ഒരു മരണം കൂടി: മരിച്ചത് അതിരമ്പുഴ സ്വദേശിയായ വയോധിക; കുഴഞ്ഞു വീണു മരിച്ച റോസമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഞായറാഴ്ച നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ മറ്റൊരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച വയോധികയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിരമ്പുഴ -തെക്കേപറമ്പിൽ പരേതനായ മത്തായി പൈലിയുടെ ഭാര്യ റോസമ്മ പൈലി (94)യാണ് […]

കോട്ടയം ജില്ലയിൽ ആകെ 587 രോഗികള്‍: അതിരമ്പുഴയിൽ ഏറ്റവും കൂടുതൽ രോഗികൾ; ജില്ലയിലെ കൊവിഡ് ബാധിതർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 70 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജനും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ മൂന്നു പേര്‍ […]

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്‌സ്‌പോട്ടുകൾ കൂടി ; 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി : ഒഴിവാക്കിയ പ്രദേശങ്ങളിൽ കോട്ടയത്തെ പാമ്പാടിയും

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് 30 പ്രദേശങ്ങളെക്കൂടി ഹോട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി. അതേസമയം 25 പ്രദേശങ്ങളെ ഹോട്‌സ്‌പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വാഴയൂർ (കണ്ടെയ്ൻമെന്റ് സോൺ: എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ […]

പനച്ചിക്കാട് കുഴിമറ്റത്ത് ഒരു കുടുംബത്തിലെ ഏഴു പേർക്ക് കൊവിഡ്; കിടപ്പുരോഗിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇന്നു മാത്രം അഞ്ചു പേർക്കു കൊവിഡ്; ഇവർക്കു കൊവിഡ് ബാധിച്ചത് ജോയി മാളിലെ ജീവനക്കാരനിൽ നിന്നും; ജോയിമാളിലെ ഒരാളിൽ നിന്നും ഏഴു പേരിലേയ്ക്കു രോഗം പടർന്നിട്ടും ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ റൂട്ട് മാപ്പ് പുറത്തു വിടാതെ ഒളിച്ച് കളിച്ച് ജില്ലാ ഭരണകൂടം

തേർഡ് ഐ ബ്യൂറോ കോട്ടയം: പനച്ചിക്കാട് കുഴിമറ്റത്തെ ഒരു കുടുംബത്തിലെ ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കിടപ്പുരോഗിയ്ക്ക് അടക്കമാണ് പഞ്ചായത്തിലെ ഒരു വീട്ടിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോയിമാളിലെ ജീവനക്കാരനായ ഗൃഹനാഥന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീട്ടിലെ മറ്റുള്ള അംഗങ്ങൾക്കു കൂടി കൊവിഡ് […]

ഭർത്താവിനെയും മൂന്ന് വയസുള്ള പെൺകുഞ്ഞിനെയും ഉപേക്ഷിച്ച് ഹൈസ്‌കൂൾ കാമുകനൊപ്പം പോയ 23കാരി പൊലീസ് പിടിയിൽ ; പഴയ കാമുകനെ യുവതി വീണ്ടും കണ്ടുമുട്ടിയത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ

സ്വന്തം ലേഖകൻ മലപ്പുറം :  മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് ഹൈസ്‌കൂൾ കാലത്തെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പൊലീസ് പിടിയിൽ. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് പോയ പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയാണ് പൊലീസ് പിടിയിലായത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി കുഞ്ഞിനെ […]

ഇടുക്കി ജില്ലയിൽ ഇന്ന് 42 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 23 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം; നാലു പേരുടെ ഉറവിടം വ്യക്തമല്ല; 30 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 42 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 4 പേർക്ക് രോഗം ബാധിച്ചത് എവിടെ […]

കോട്ടയം ജില്ലയില്‍ എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം: 70 പേര്‍ രോഗ ബാധിതതർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഇന്ന് 70 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഏറ്റുമാനൂര്‍, അതിരമ്പുഴ, മേഖലകളില്‍നിന്നുള്ളവരാണ് രോഗബാധിതരില്‍ ഏറെപ്പേരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഉള്‍പ്പെടെ 40 പേര്‍ […]