video
play-sharp-fill

Friday, July 11, 2025

Monthly Archives: August, 2020

തിരുവോണദിവസം പെട്രോൾ പമ്പുകൾ അടച്ചിടാൻ നീക്കവുമായി പമ്പ് ഉടമകൾ: പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; തീരുമാനം മാറ്റണമെന്ന് ആവശ്യം

തേർഡ് ഐ ബ്യൂറോ കോട്ടയം:തിരുവോണ ദിവസം ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിടാനുള്ള നിർണ്ണായക തീരുമാനവുമായി പെട്രോൾ പമ്പ് ഉടമകളുടെ സംഘടകൾ. ഇവരുടെ സംഘടനയുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് പമ്പ് ഉടമകൾ സമരം നടത്താനൊരുങ്ങുന്നത്. എന്നാൽ, തീരുമാനത്തിൽ നിന്ന്...

അനിൽ നമ്പ്യാർ ജനം ടി.വിയിൽ ജോലി ചെയ്യുന്നുവെന്ന അറിവിനപ്പുറം അദ്ദേഹവുമായി ഒരടുപ്പവുമില്ല ; അനിൽ നമ്പ്യാരെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിന് പിന്നാലെ അദ്ദേഹത്തെ തള്ളി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. അനിൽ നമ്പ്യാർ ജനം ടിവിയിൽ...

കോട്ടയം നഗരസഭ വീണ്ടും കൊവിഡ് കേന്ദ്രം : കോട്ടയത്ത് പുതിയ 139 കോവിഡ് രോഗികള്‍;ആകെ 1334 പേര്‍: കൊവിഡ് ബാധിച്ചവർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1207 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 139 എണ്ണം പോസിറ്റീവ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 131 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ...

നിയന്ത്രിക്കാനാവാതെ കൊവിഡ്; വീണ്ടും രണ്ടായിരം കടന്നു: സംസ്ഥാനത്ത് 2397 കേസുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2317 പേർക്കും സമ്പർക്കത്തിലൂടെയാണ്. ഇന്ന് 2225 പേർ രോഗമുക്തരായി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 408 പേർക്കും, മലപ്പുറം...

പത്തനംതിട്ടയിൽ നാട്ടുകാരെ പറ്റിച്ച പോപ്പുലർ ഫിനാൻസ് കോട്ടയത്തു നിന്നും തട്ടിയത് മൂന്നരക്കോടി: ജില്ലയിൽ ഇതുവരെ ലഭിച്ചത് 30 പരാതികൾ; കേസുകളെല്ലാം രജിസ്റ്റർ ചെയ്യുന്നത് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ; തട്ടിപ്പിന് ഇരയായവർക്ക് ചങ്ങനാശേരി പൊലീസ്...

തേർഡ് ഐ ക്രൈം കോട്ടയം: പത്തനംതിട്ടയിൽ നാട്ടുകാരെ പറ്റിച്ചു മുങ്ങിയ പോപ്പുലർ ഫിനാൻസ് കോട്ടയത്തും തട്ടിപ്പ് നടത്തി. കോട്ടയം ജില്ലയിൽ മാത്രം മുപ്പതു പേരിൽ നിന്നായി മൂന്നരക്കോടിരൂപ പോപ്പുലർ ഫിനാൻസ് തട്ടിയെടുത്തതായാണ് ഇപ്പോൾ പരാതി...

മലയാള മനോരമയടക്കമുള്ള മാധ്യമങ്ങൾ മുക്കിയ വാർത്തയിൽ തേർഡ് ഐ ഇടപെടൽ: കൊവിഡ് ബാധ പടർന്നു പിടിച്ച ബേക്കർ ജംഗ്ഷനിലെ ക്യൂ.ആർ.എസ് ഷോറൂം അടച്ചു: അടച്ചു പൂട്ടിയത് തേർഡ് ഐ വാർത്തയെ തുടർന്ന്; തേർഡ്...

തേർഡ് ഐ ബ്യൂറോ കോട്ടയം: മലയാള മനോരമയടക്കമുള്ള കോട്ടയത്തെ പ്രമുഖ മാധ്യമങ്ങൾ മുക്കിയ വാർത്തയിൽ തേർഡ് ഐ ന്യൂസിൻ്റെ നിർണ്ണായക ഇടപെടൽ. രണ്ടു ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും അടച്ചിടാൻ തയ്യാറാകാതിരുന്ന ക്യൂ.ആർ.എസ് ഷോറൂമാണ് തേർഡ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകും ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകും. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ഇടുക്കി ജില്ലയിലും ബുധനാഴ്ച്ച കൊല്ലം ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ...

സെക്രട്ടറിയേറ്റിൽ തീ കെടുത്താൻ ആളെത്തും മുൻപ് വിവരം പ്രതിപക്ഷ കക്ഷികൾക്ക് വിവരം ലഭിച്ചു : വിവരം നൽകിയവരെയും നോട്ടമിട്ട് സർക്കാർ ; ഇവരുടെ ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാരിനെ ഏറെ വിവാദത്തിലാക്കിയ സെക്രട്ടറിയേറ്റിലെ തീപിടുത്തം ഉണ്ടായി ഉടൻ തന്നെ കോൺഗ്രസ്, ബി.ജെ.പി നേതാക്കളുടെ മൊബൈൽ ഫോണിലേക്ക് സെക്രട്ടേറിയറ്റിലെ ചില സെക്യൂരിറ്റി ജീവനക്കാരും മറ്റു ചില ജീവനക്കാരും വിവരം കൈമാറിയെന്ന്...

അൺലോക്ക് നാലാംഘട്ടത്തിലും സ്‌കൂളുകളും കോളജുകളും തുറക്കാൻ സാധ്യതയില്ല ; മെട്രോ സർവീസുകൾ പുനരാരംഭിച്ചേക്കും : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് അൺലോക്ക് 3 അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. നാലാംഘട്ട അൺലോക്കിൽ എതൊക്കെ മേഖകളിലായിരിക്കും ഇളവുകൾ അനുവദിക്കുക എന്ന് സംബന്ധിച്ചുള്ള ചർച്ചകൾ...

അമയന്നൂരിലെ പ്ലാസ്റ്റിക് മാലിന്യം നീക്കി തുടങ്ങി: നടപടി തേർഡ് ഐ വാർത്തയെ തുടർന്ന്

സ്വന്തം ലേഖകൻ അമയന്നൂർ: ഇന്റഗ്രേറ്റഡ് പവർലൂമിൽ അയർക്കുന്നം പഞ്ചായത്ത് കൂട്ടി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ആരംഭിച്ചു. ശുചിത്വ മിഷന്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കാൻ പവർലൂമിൽ ഒരു മുറി...
- Advertisment -
Google search engine

Most Read