രഹ്ന കേസിൽ കുടുങ്ങിയതിന് പിന്നാലെ കനക ദുർഗയും പെട്ടു
കനക ദുർഗയെ ഇരട്ടക്കുട്ടികൾ പോലും തള്ളിപ്പറഞ്ഞു
വിവാഹം മോചിതയായി കനക ദുർഗ
വിവാഹ മോചനം നേടിയത് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം...
സ്വന്തം ലേഖകൻ
മൂന്നാർ : ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജൂൺ 17 ന് ദുബായിയിൽ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28), ജൂൺ 11ന് സൗദി ദമാമിൽ...
സ്വന്തം ലേഖകൻ
കൊച്ചി: മലയാള സിനിമാ രംഗത്ത് നിഗൂഢസംഘമുണ്ടെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് നടൻ നീരജ് മാധവ്. മലയാള സിനിമയിൽ നിലനിൽക്കുന്ന അലിഖിത നിയമങ്ങളെ പരാമർശിച്ച് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ്...
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍നിന്നുള്ള ആറു പേര്‍ കോവിഡ് മുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി.
പുതിയതായി അഞ്ചു പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തി. ഇതില്‍ നാലുപേര്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍...
സ്വന്തം ലേഖകൻ
കൂരോപ്പട: മുൻ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞ് പുതുശ്ശേരി തൻ്റെ ഓണറേറിയം തുക ഉപയോഗിച്ച് വിവിധ ആരാധനാലയങ്ങൾക്ക് കാൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനി ട്ടൈ സർ ഉപകരണം വാങ്ങി സമർപ്പിച്ചു.
കൂരോപ്പട സെൻ്റ് ജോൺസ്...
ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹത
അസ്ഥികൂടം കണ്ടെത്തിയത് ജിഷ്ണുവിന്റെ തന്നെയോ..?
ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകി
അസ്ഥികൂടം കണ്ടെത്തിയത് ലഹരിമാഫിയയുടെ താവളത്തിൽ
വീട്ടിൽ നിന്നും കിലോമീറ്ററുകൾ അകലെ മൃതദേഹം കണ്ടെത്തിയത്...
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആനകൾക്കും പശുക്കൾക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കാൻ കോട്ടയം ജില്ലയിൽ മൃഗ സംരക്ഷണ വകുപ്പ് ചിലവിട്ടത് 30.89 ലക്ഷം രൂപയാണ്.
ക്വാറന്റൈനിൽ കഴിയുന്നവരുടെ ഉടമസ്ഥതയിലുള്ള 892...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറെ ഭീതിയിലാഴ്ത്തി മുന്നേറി കൊണ്ടിരിക്കുന്നതിനിടയിൽ ദുരന്തനിവാരണ അതോറിട്ടിയിൽ വഴിവിട്ട നിയമനത്തിന് നീക്കം. റവന്യൂ വകുപ്പിലെ യു.ഡി. ക്ലാർക്കിനെ അതോറിട്ടിയുടെ ചീഫ് മാനേജരാക്കാനാണ് നീക്കം.
ഒരു ലക്ഷത്തിലേറെ രൂപയാണ് ചീഫ് മാനേജർക്ക്...
സ്വന്തം ലേഖകൻ
തൃശൂർ : കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഗുരുവായൂർ ഡിപ്പോ പൂർണ്ണമായും അടച്ചു. എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്കാണ് കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ ഇയാളുമായി സമ്പർക്കത്തിലായവരോട് നിരീക്ഷണത്തിൽ...