സ്വന്തം ലേഖകൻ
കോട്ടയം: പാട്ടക്കാലാവധി കഴിഞ്ഞ ചെറുവള്ളി എസ്റ്റേറ്റ് പണം കെട്ടിവച്ച് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 1 ന് രാവിലെ 11 മണിക്ക് കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധധർണ്ണ നടത്തുമെന്ന് ഹിന്ദു...
തേർഡ് ഐ ബ്യൂറോ
കോട്ടയം: വിട് നിർമ്മിക്കാതെ തറമാത്രം കെട്ടിയിട്ട ശേഷം 12500 രൂപ തട്ടിയെടുത്ത കേസിൽ രണ്ടു വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർക്ക് അഞ്ചു വർഷം കഠിനതടവും, അരലക്ഷത്തോളം രൂപ പിഴയും. ആലപ്പുഴ കാവാലം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ പേർ കുടുങ്ങിയേക്കും. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
അന്വേഷണത്തിനായി ഇന്റർപോൾ ഉൾപ്പെടെയുളള അന്തർദേശീയ...
സ്വന്തം ലേഖകൻ
കണ്ണൂർ: പായം പഞ്ചായത്തിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാർദ്ധക്യ പെൻഷൻ തട്ടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയെ തുടർന്ന് പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അടുത്ത...
സ്വന്തം ലേഖകൻ
കോട്ടയം രാഷ്ട്രീയത്തിൽ പരിചിതനല്ലാത്ത ജോസി സെബാസ്റ്റ്യൻ എന്ന കോൺഗ്രസ് നേതാവിന്റെ പേര് കേരള കോൺഗ്രസ് രാഷ്ട്രീയപോരിനിടെ മാധ്യമ ശ്രദ്ധ നേടുകയുണ്ടായി.
മാണി വിഭാഗത്തിനെ യു.ഡി.എഫിൽ നിന്നും പുറതാക്കണം എന്ന ശക്തമായ അഭിപ്രായ പ്രകടനം...
സ്വന്തം ലേഖകൻ
അയ്മനം: കെ പി സി സി ആഹ്വാനപ്രകാരം പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടയംപടി പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കെ പി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ളിലെ ധാരണ അംഗീകരിച്ചില്ലെന്നാരോപിച്ചു ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കി. അച്ചടക്കം ലംഘിച്ച് യുഡിഎഫ് ധാരണ അംഗീകരിക്കാതെ വന്നതോടെയാണ് ജോസ് കെ.മാണി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് കാലത്ത് കാമുകികാമുകൻമാർക്ക് കിട്ടുന്ന എട്ടിന്റെ പണി തുടരുന്നു. കൊവിഡിനെ തുടർന്നു ക്വാറന്റൈനിൽ കഴിയുന്ന കാമുകിയെ കാണാനെത്തിയ കാമുകന് കിട്ടിയ എട്ടിന്റെ പണിയാണ് ലോക്ക് ഡൗൺ കാലത്തെ പ്രധാന...
സ്വന്തം ലേഖകൻ
കൊച്ചി : ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം കൂടുതൽ സിനിമാ താരങ്ങളിലേക്കും. സംഭവുമായി ബന്ധപ്പെട്ട് നടൻ ധർമ്മജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിനായി ധർമ്മജനോട് നേരിട്ട്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊവിഡിൽ പൊള്ളി നിൽക്കുന്ന സാധാരണക്കാരുടെ നെഞ്ചിൽ തീപ്പൊരി കോരിയിട്ട് വീണ്ടും എണ്ണ വില വർദ്ധനവ്. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി.
പെട്രോള്‍ ലിറ്ററിന്...