സ്വന്തം ലേഖകൻ
മധുര: കൊറോണ വൈറസ് ബാധിച്ചെന്ന് പറഞ്ഞു നാട്ടുകാർ നിരന്തരംകുറ്റപ്പെടുത്തി യുവാവ് യുവാവ് ജീവനൊടുക്കി. പരിശോധന ഫലം വന്നപ്പോൾ ഇയാൾക്ക് കൊറോണയില്ലെന്നും കണ്ടെത്തി. മധുര സ്വദേശിയാണ് ജീവനൊടുക്കിയത്. ഇയാളിൽ നിന്ന് വൈറസ് പിടിപെടാനുള്ള...
സ്വന്തം ലേഖകൻ
കൊച്ചി: ലോക്ഡൗണ്‍ കാലത്തും നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനിയുടെ കാതികുടത്തെ ഉള്‍പ്പെടെയുള്ള ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.
രാജ്യത്തെ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് പ്രതിദിനം...
സ്വന്തം ലേഖകൻ
കോഴിക്കോട്: ക്ഷീര കർഷകരിൽ നിന്നും നാളെ മുതൽ മലബാർ മിൽമ മുഴുവൻ പാലും സംഭരിക്കുമെന്നും അറിയിച്ചു. കേരളത്തിന്റെ പാൽ വേണ്ടെന്ന തീരുമാനത്തിൽ നിന്നും തമിഴ്‌നാട് പിൻവാങ്ങിയതോടെയാണ് പുതിയ തീരുമാനം.
തമിഴ്‌നാട്ടിലേക്ക് പാൽ കയറ്റുമതി...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് അരി വിതരണം മുടങ്ങില്ലെന്നും, ഒരാൾ പോലും പട്ടിണി കിടക്കില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് പാഴായി. ഒരു മണി അരി പോലുമില്ലാതെ അരി...
സ്വന്തം ലേഖകൻ
ബംഗളൂരൂ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ബി.ജെ.പി. കർണാടക അതിർത്തി തുറക്കില്ലെന്ന നിലപാടുമായി ദക്ഷിണ കന്നഡ എം.പിയും ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷനുമായ നളിൻ കുമാർ കട്ടീലാണ് രംഗത്തെത്തിയത്.
രോഗികൾക്ക് ആവശ്യമായ സൗകര്യം...
സ്വന്തം ലേഖകൻ
ചെന്നൈ: കൊറോണ വൈറസിനെതിരെ വാക്‌സിൻ എന്നപേരിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. റാണിപ്പേട്ട് ജില്ലയിലെ അമ്മൂരിൽ ക്ലിനിക്ക് നടത്തിയിരുന്ന ആർ. മാധവൻ (33) ആണ് അറസ്റ്റിലായത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ്...
സ്വന്തം ലേഖകൻ
തിരൂർ : ലോക്ഡൗണിനെ തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിനികൾ സഹായത്തിനായി മുഖ്യമന്ത്രിയുടെ നമ്പർ എന്ന് കരുതി വിളിച്ചത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറാണെന്ന് കരുതി പ്രതീക്ഷയോടെ...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് ഏറ്റുമാനൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട മിനി ലോറി റോഡിൽ തലകുത്തി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നവർ ഗുരുതരമായി പരിക്കേൽക്കാതെ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഇല്ലിക്കലിൽ റോഡിടിഞ്ഞ് കെട്ടിടം വെള്ളത്തിൽ വീണതിനു പിന്നിൽ വൻ അഴിമതിയെന്ന് സൂചന..! നാലരക്കോടിയോളം രൂപ മുടക്കിയാണ് ഇവിടെ റോഡ് നിർമ്മിച്ചിരുന്നത്. റോഡ് മണ്ണിട്ടുയർത്തി നിർമ്മിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്...
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണക്കാലത്ത് മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ നീക്കത്തിന് വൻ തിരിച്ചടി. മദ്യം വിതരണം ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയാണ് ഇപ്പോൾ വിലങ്ങിട്ടിരിക്കുന്നത്. മരുന്നായി മദ്യം നൽകേണ്ടെന്ന നിലപാട് സ്വീകരിച്ച ഹൈക്കോടതി...