സ്വന്തം ലേഖകൻ
തിരുവനന്തപുരം : പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987ൽ ഇറങ്ങിയ...
സ്വന്തം ലേഖകൻ
കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കർശന നിയന്ത്രണ
ങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രോഗ വ്യാപനത്തിൽ കുറവ് വന്ന സംസ്ഥാനത്തെ ചില ജില്ലകളിൽ അധികൃതർ ചില ഇളവുകൾ ഏർപ്പെടുത്തിയിരുന്നു.
ചില ഇളവുകൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എന്നും വിവാദങ്ങൾ വിട്ടൊഴിയാത്ത മേഖലയാണ് മലയാള സിനിമാരംഗം. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവനടി രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 168.9 കോടി രൂപ.
കൊരോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാത്രം ഇതുവരെ ചെലവാക്കിയത് 350 കോടി...
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലാ ആയുർവേദ കോവിഡ് റെസ്‌പോൺസ് സെൽ മീറ്റിംഗ് നടന്നു. കോട്ടയം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ഇതുവരെ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ജില്ലാ കോഡിനേറ്റർ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശാസ്ത്രി റോഡരികിൽ തള്ളിയ രോഗി മരിച്ച സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു....
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കോളജുകളിലെ 2020-2021 അധ്യായന വർഷത്തെ ബാച്ചുകളുടെ പ്രവേശനം വൈകും.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ യുജിസി നേതൃത്വത്തിൽ നിയോഗിച്ച സമിതി...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് നഗരപരിധിക്ക് പുറത്തുള്ള കടകൾ തുറക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകി
. പഞ്ചായത്ത്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണക്കാലത്തും രോഗീ പരിചരണത്തിൽ വലിയ വീഴ്ച വരുത്തി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ. അമ്മയ്ക്കും കുട്ടിയ്ക്കും വേണ്ടിയുള്ള തെള്ളകത്തെ സ്വകാര്യ ആശുപത്രിയായ മിറ്റേരയിൽ പ്രസവത്തിനിടെയുണ്ടായ പിഴവിനെ തുടർന്നു അഭിഭാഷകന്റെ ഭാര്യ...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണക്കാലത്തും ജില്ലാ പഞ്ചായത്തിലെ രാഷ്ട്രീയ പോര് തീർക്കാതെ കേരള കോൺഗ്രസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കൊറോണ ലോക്ക് ഡൗൺ കാലത്തും തമ്മലടിക്കുകയാണ് കേരള കോൺഗ്രസിലെ...