video
play-sharp-fill

Tuesday, July 8, 2025

Monthly Archives: April, 2020

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: കോട്ടയത്ത് അഞ്ചു പേര്‍ക്കു കൂടി കോവിഡ്-19 ; ആകെ 11 പേര്‍ ചികിത്സയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5...

ലോക് ഡൗൺ കാലത്ത് അതിർത്തി കടക്കാൻ കുതന്ത്രങ്ങളും…! മിഥുനം മോഡലിൽ യുവതിയെ ലോറി ഡ്രൈവറുടെ കാബിനുള്ളിൽ പായയിൽ പൊതിഞ്ഞ് കടത്താൻ ശ്രമിച്ചവരെ പൊലീസ് കുടുക്കിയതിനെ

സ്വന്തം ലേഖകൻ കിളിമാനൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തി കടക്കാൻ പലവിധ കുതന്ത്രങ്ങളും സ്വീകരിച്ച് വരികെയാണ്. സംസ്ഥാന പാതയിൽ ജില്ലാ അതിർത്തിയായ തട്ടത്തുമല വാഴോട്ട് താൽക്കാലിക ചെക്പോസ്റ്റിൽ നടന്ന...

കൊറോണക്കാലത്തും ജില്ലയിലേയ്ക്ക് കഞ്ചാവ് കടത്ത്: പച്ചക്കറി ലോറിയിൽ കടത്തിയ രണ്ടു കിലോ കഞ്ചാവ് മുണ്ടക്കയത്ത് പിടികൂടി; ഡ്രൈവർ ഓടി രക്ഷപെട്ടു: റോക്കി മണത്ത് പിടിച്ചത് ഒന്നര കിലോ കഞ്ചാവ്

ക്രൈം ഡെസ്ക് കോട്ടയം : കൊറോണക്കാലത്തും ജില്ലയിലേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്ത്. പച്ചക്കറി ലോറിയിൽ ജില്ലാ അതിർത്തി വഴി കടത്താൻ ശ്രമിച്ച രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. പൊലീസ് പരിശോധന കണ്ട് പച്ചക്കറിയുമായി...

ആശങ്ക വർദ്ധിക്കുന്നു..! കൊല്ലത്തും കോട്ടയത്തും രോഗം സ്ഥിരീകരിച്ചത് നിരീക്ഷണ കാലാവധിയ്ക്ക് ശേഷം

സ്വന്തം ലേഖകൻ കോട്ടയം : ഒരിടവേളയ്ക്ക് ശേഷം തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ജില്ലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് പോസിറ്റീവ് കേസുകളിൽ രണ്ടെണ്ണം...

ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയേറി ; ക്ഷേത്ര ചടങ്ങുകള്‍ നടന്നത് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്

സ്വന്തം ലേഖക തൃശൂര്‍ : പൂര പ്രേമികളുടെ ഏറ്റവും വലിയ ആഘോഷമായ തൃശൂ പൂരത്തിന് കൊടിയേറി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുടമാറ്റവും...

കിം ജോംഗ് ഉൻ മരിച്ചതായി വീണ്ടും വാർത്തകൾ ; ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും പ്രതികരിക്കാതെ ഉത്തരകൊറിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ മരിച്ചതായി വാർത്തകൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിട്ടും ഇതുവരെ ഉത്തരകൊറിയ...

നിസ്‌കാരത്തിനിടെ പൊലീസിനെ കണ്ട് ഇറങ്ങിയോടി വിശ്വാസികൾ ; പരപ്പനങ്ങാടിയിൽ ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയലർ പൊലീസ് പിടിയിൽ. ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് ഏഴുപേരെയാണ് പരപ്പനങ്ങാടി...

പനച്ചിക്കാട്ടെ കോവിഡ് രോഗിയായ അറുപതുകാരി കുറിച്ചിയിലും എത്തി: പ്രാഥമിക പട്ടികയിലുള്ള 24 പേർ നിരീക്ഷണത്തിൽ; ഇവരുമായി സമ്പർക്കത്തിലുള്ളവർ ബന്ധപ്പെടണമെന്നു ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തേർഡ് ഐ ബ്യൂറോ കോട്ടയം: പനച്ചിക്കാട് കോവിഡ് ബാധിച്ച് എത്തിയ ആരോഗ്യ പ്രവർത്തകന്റെ അമ്മയായ അറുപതുകാരി കുറിച്ചി പഞ്ചായത്തിലെ മരണവീട് സന്ദർശിച്ചതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 24 പേരുടെ...

രാജ്യത്ത് അടച്ചുപൂട്ടൽ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി സംസ്ഥാനങ്ങൾ ; മഹാമാരിക്കെതിരെ രാജ്യം ഒന്നിച്ച് നിന്നു : പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യം മഹാമാരിക്കെതിരെ പോരാടുമ്പോൾ ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകൾക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി. രാജ്യം കണ്ട ഏറ്റവും വലിയ മഹാമാരിക്കെതിരെ രാജ്യത്തെ 130 കോടി ജനങ്ങളും ഒന്നിച്ച് നിന്നുവെന്നും ജനങ്ങളുടെ...

ഏഷ്യ-പസിഫിക് മേഖലയിലെ ഉയര്‍ന്ന വളര്‍ച്ചയുള്ള 500 കമ്പനികളുടെ പട്ടികയില്‍ ശോഭ ലിമിറ്റഡ്

സ്വന്തം ലേഖകൻ കൊച്ചി: ലണ്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര ദിനപത്രം ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തിറക്കിയ ഏഷ്യ-പസിഫിക് ഹൈ-ഗ്രോത്ത് കമ്പനീസ് റിപ്പോര്‍ട്ട് 2020-ല്‍ ഏഷ്യ-പസിഫിക് മേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാനിരക്കുള്ള 500 കമ്പനികളുടെ പട്ടികയില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ...
- Advertisment -
Google search engine

Most Read