സ്വന്തം ലേഖകൻ
കോട്ടയം: മൂന്നു കൊറോണ രോഗികളുടെ സാന്നിധ്യം സ്ഥിരീകരിച്ച പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിതിഗതികൾ അതീവ സങ്കീർണം. പഞ്ചായത്തിൽ ഏറ്റവും പുതുതായി രോഗം സ്ഥിരീകരിച്ച യുവതിയ്ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നു കണ്ടെത്താൻ...
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യ...
ചങ്ങനാശേരി കാവാലം പുതുപ്പറമ്പിൽ പരേതനായ പി.എ . ആന്റണിയുടെ (അന്തോനിച്ചൻ)ഭാര്യ അന്നമ്മ ആന്റണി (91) നിര്യാതയായി. സംസ്കാരം ഏപ്രിൽ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടത്തപ്പെട്ടു.
മക്കൾ റെജിമോൾ...
ലേഖകന്‍
തിരുവനന്തപുരം: സംവിധായകന്‍ കമലിനെതിരായി കഴിഞ്ഞ ദിവസം ഉയര്‍ന്ന ലൈംഗീക ആരോപണ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിന്റെ രാജിക്കു പിന്നില്‍ ചെയര്‍മാന്‍ കമലിനെതിരായി ഉയര്‍ന്ന ലൈംഗിക പീഡന കേസ്...
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്തു വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും മുൻകരുതലുകളും ജില്ലയിൽ കർശനമായി നടപ്പിലാക്കാൻ ആരംഭിച്ചു.
ജില്ലയിൽ മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ ഇറങ്ങുന്നവർക്കെതിരെ പോലീസ് കേസെടുത്തു തുടങ്ങി. പൊതു ഇടങ്ങളിൽ...
സ്വന്തം ലേഖകന്‍
കോട്ടയം : കൊറോണ വൈറസ് വ്യാപനനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനാ വിഭാഗത്തിനായുള്ള (പിങ്ക് റേഷന്‍ കാര്‍ഡ്) സൗജന്യ റേഷന്‍ കിറ്റുകള്‍ വിതരണത്തിനായി തയ്യാര്‍. കോട്ടയം ജില്ലയില്‍ 1.64 ലക്ഷംസൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം...
തേർഡ് ഐ ബ്യൂറോ
കോട്ടയം: നാലു ദിവസം കൊണ്ടു 11 പേർക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോട്ടയം വീണ്ടും കർശന നിയന്ത്രണത്തിലേയ്ക്ക്. ജില്ല വീണ്ടും ചുവപ്പ് പട്ടികയിലേയ്ക്കു നീങ്ങുന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന...
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് മഹാവ്യാധി തകർത്ത് തരിപ്പണമാക്കിയ കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകാൻ കേരളത്തിന്റെ സഹകരണ പ്രസ്ഥാനത്തിന്റെ ഗൗരവപൂർവ്വമായ ഇടപെടൽ വേണമെന്ന് കേരള കോൺഗ്രസ്സ് (എം) ഓൺലൈൻ വീഡിയോ കോൺഫറൻസ് നേതൃയോഗം ആവശ്യപ്പെട്ടു.
പ്രത്യേക...
തിരുവനന്തപുരം : പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി അമ്പതോളം പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയ യുവാവ് പൊലീസ് പിടിയില്‍. നാഗര്‍കോവില്‍ ഗണേശപുരം സ്വദേശി സുജിന്‍ എന്ന കാശിയാണ് (26) പിടിയിലായത്.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ...
കൂരോപ്പട: കണിയാരത്തിങ്കൽ പരേതനായ കെ.എൻ ശ്രീധരന്റെ ഭാര്യ കെ ചെല്ലമ്മ (90) നിര്യാതയായി സംസ്‌കാരം നടന്നു
പരേത കോട്ടയം വെട്ടുകുഴി കുടുംബാംഗമാണ്
മക്കൾ കെ.എസ് ലൈലാമ്മ (റിട്ട. പ്രൊഫസർ എസ്.എൻ കോളജ് കൊല്ലം) ഡോ: കെ.എസ്...