എം.സി റോഡ് കുറവിലങ്ങാട് കാളികാവിൽ വൻ ദുരന്തം: നിയന്ത്രണം വിട്ട കാർ തടിലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറി കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ അഞ്ചു പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ മൂന്നു സ്ത്രീകളും
സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ തടിലോറിയ്ക്കടിയിലേയ്ക്കു ഇടിച്ചു കയറി, കോട്ടയം തിരുവാതുക്കലിലെ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകൾ അടക്കം അഞ്ചു പേർ ദാരുണമായി കൊല്ലപ്പെട്ടു. കാളികാവ് പള്ളിയ്ക്കു സമീപത്തു വച്ച് തടിലോറിയ്ക്കടിയിലേയ്ക്കു […]