Thursday, March 19, 2026

Monthly Archives: January, 2020

ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ വിജയൻ

  സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ പ്രിയ താരം രജിഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ധനുഷിന്റെ നായികയായിട്ടാണ് താരം തമിഴ് സിനിമാ രംഗത്തേക്ക് കടക്കുന്നത്.രജിഷയ്ക്ക് പുറമെ മലയാളി താരം ലാലും ചിത്രത്തിൽ ഒരു പ്രധാന...

ജെഎൻയുവിലെ സംഘർഷം ; സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ, വാട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത്

  സ്വന്തം ലേഖകൻ ദില്ലി: ജെഎൻയുവിലെ സംഘർഷം സംഘപരിവാറിന്റെ ആസൂത്രിത ആക്രമം തന്നെ. ആസൂത്രിതമാണെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്. അക്രമികൾക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ നിർദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കൈമാറിയത്. യുണിറ്റി എഗെയ്ൻസ്റ്റ്...

ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ; കെ.എസ്.ആർ.ടി.സിയും പണിമുടക്കും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രേഡ് യൂണിയൻ സംയുക്ത സമിതി നടത്തുന്ന ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആരംഭിക്കും. ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. കെ.എസ്.ആർ.ടി.സിയും പണിമുടക്കും. തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം...

ജനുവരി 6, ഇന്നത്തെ സിനിമ

  കോട്ടയം *അനശ്വര : THE GRUDGE ( Eng)11.00am, 2.00pm. കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 05.45pm , 08.45 PM. * അഭിലാഷ് : ധമാക്ക (മലയാളം നാല് ഷോ) 11.00...

മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം ; മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

  സ്വന്തം ലേഖകൻ തിരുവല്ല: മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുൻ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരുക്കുകളോടെ യുവാവിനെ...

ബെറ്റ്‌സി ജോയിയുടെ സംസ്‌കാരം തിങ്കളാഴ്ച

കോട്ടയം: ഇറഞ്ഞാൽ ഒറവണക്കളത്തിൽ ജോയി സഖറിയായുടെ ഭാര്യ ബെറ്റ്‌സി ജോയി (47)യുടെ സംസ്‌കാരം ജനുവരി ആറ് തിങ്കളാഴ്ച നടക്കും. ഇറഞ്ഞാലിലെ വീട്ടിൽ ഉച്ചയക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് നല്ലിടയൻ ദേവാലയത്തിൽ...

അമിത് ഷായ്ക്ക് ഗോബാക്ക് വിളിച്ച മലയാളി പെൺകുട്ടികൾ തെരുവിലായി; അഭിഭാഷകരായ യുവതികളെ ഫ്ളാറ്റിൽ നിന്നും ഉടമ ഇറക്കി വിട്ടു; ബി ജെ പി ഭീഷണിയെ തുടർന്ന് എന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ നിയമത്തിനെതിരായ സമരത്തിന് പുതിയ മാനം നൽകി മലയാളി പെൺകുട്ടികൾ. അമിത് ഷായ്ക്ക് എതിരെ ഗോബാക്ക് വിളിച്ച് പ്രതിഷേധം സംഘടിപ്പിച്ച പെൺകുട്ടികളെ ഫ്ളാറ്റിൽ നിന്നും ഉടമ ഇറക്കി വിട്ടു....

ആർ.എസ്.എസ് ഭീഷണി: ബിന്ദു അമ്മിണിയുടെ അമ്മ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ; ചെങ്ങന്നൂരിൽ എത്തിയ അമ്മിണി ശബരിമലയ്‌ക്കെന്ന് തെറ്റിധാരണ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സന്ദർശനം നടത്തി വിവാദനായികയായി മാറിയ ബിന്ദു അ്മ്മിണിയുടെ അമ്മ അമ്മിണിയെ ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ബൈക്കിൽ വീട്ടിലെത്തിയ ആർ.എസ്.എസ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെ...

പൗരത്വ ബില്ലിന്റെ പേരിൽ ഡൽഹിയിൽ എബിവിപിക്കാരും ഗുണ്ടകളും അഴിഞ്ഞാടി: ജെ.എൻ.യു വിദ്യാർത്ഥികൾക്ക് ക്യാംപസിനുള്ളിൽ ക്രൂരമായ ആക്രമണം; വിദ്യാർത്ഥികൾക്കു നേരെയും ആക്രമണം

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ബില്ലി്‌നെതിരായ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ക്യാംപസിനുള്ളിൽ ഗുണ്ടാ ആക്രമണം. എ.ബിവിപി പ്രവർത്തകരും ഗുണ്ടകളും പുറത്തു നിന്നെത്തിയാണ് ഹോസ്റ്റലിലും സർവകലാശാലയിലും ആക്രമണം ഉണ്ടായത്. സർവകലാശാല ക്യാംമ്പസിലും...

വിജയവഴിയിൽ മടങ്ങിയെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്: ഹൈദരാബാദിനെ തകർത്ത് മഞ്ഞപ്പട; ഗോളടിച്ചു കൂട്ടി കൊച്ചിയിൽ തകർത്തടിച്ച് ബ്ലാസ്‌റ്റേഴ്‌സ്

സ്‌പോട്‌സ് ഡെസ്‌ക് കൊച്ചി: വിജയവഴിയിൽ മടങ്ങിയെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചു കൂട്ടി ഐഎസ്എല്ലിലെ അവസാന സ്ഥാനക്കരായ ഹെദരാബാദിനെ തല്ലിത്തകർത്തു. ആദ്യം ലീഡ് എടുത്ത ഹൈദരാബാദിനെ കൃത്യമായ പ്ലാനിലൂടെ ആക്രമിച്ച് തകർത്താണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറിയത്. സീസണിൽ...
- Advertisment -
Google search engine

Most Read