സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം പ്രശസ്ത നോവലിസ്റ്റ് എസ് ഹരീഷ് ഉത്ഘാടനം നിർവ്വഹിച്ചു .
ഡിസംബർ 31 മുതൽ ജനുവരി 3 വരെ സുഗതകൂമാരി ടീച്ചർ നഗർ സ്‌പോർട്‌സ്...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ 481 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 478 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ മൂന്ന് പേർ രോഗബാധിതരായി. പുതിയതായി 4227 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം...
അഹാന കൃഷ്ണകുമാറിന് കൊവിഡ്
തേർഡ് ഐ ബ്യുറോ
തിരുവനന്തപുരം: നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.
‘കുറച്ച് ദിവസങ്ങൾക്കു മുന്നേ കൊറോണ പോസിറ്റീവ് ആയി....
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420,...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായായി നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷ പരിപാടികൾക്ക് നിയന്ത്രണം കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും. ആഘോഷങ്ങളുടെ ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബർ 31 ന്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിലൂടെ നടന്നു വന്ന വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച് ബാങ്കിലേയ്ക്കു കൊണ്ടു വന്ന ശേഷം തട്ടിപ്പിലൂടെ മാല മോഷ്ടിച്ച പ്രതിയുടെ വീഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടു. തിങ്കളാഴ്ച...
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറന്നു തുടങ്ങുകയാണ്. സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് തുടങ്ങിയിരിക്കുന്നത്. മഹാമാരിയ്ക്കിടയിൽ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
മരിച്ച ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും അഞ്ച് ലക്ഷം രൂപ വീതം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചു. പ്രമേയം അംഗീകരിച്ചത് ബി.ജെ.പി എംഎൽഎ ഒ രാജഗോപാലിന്റെ എതിർപ്പില്ലാതെയാണ്.
ബിജെപിയുടെ നിലപാടിന് വിരുദ്ധമാണ് പാർട്ടിയുടെ ഏക എംഎൽഎ...